
റോഡിലെ കുഴികളെ ട്രോളി സിനിമാ പോസ്റ്റര്‍ ; പരസ്യത്തെ ഗൗരവമായി കാണേണ്ടെന്ന് മന്ത്രി
സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതിരല്ലെന്നും പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട്: കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പര






























