
ഷാജഹാനെ കൊന്നത് ആര്‍എസ്എസ് തന്നെ ; വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരത : സിപിഎം
പാലക്കാട് മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊല പ്പെടുത്തിയത് ആര്‍ എസ് എസ്, ബിജെപി സംഘമാണെന്ന് സംസ്ഥാന സെക്രട്ടറി യേ റ്റ്. കഴിഞ്ഞ ദിവസം രാത്രി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആര്‍എസ്എസ്- ബിജെപി എന്ന്






























