
അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു ; ചായയില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തല്‍
സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു തൃശൂര്‍ : സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി






























