
ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; യുവാവിനെ വിളിച്ചുവരുത്തി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍
നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിത ബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് അറസ്റ്റിലായ പ്രതി സുരേഷ്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് പിരായിരി സ്വദേശി അജയ് കുമാര്‍ (24) ആണ് കൊല്ലപ്പെട്ടത്. കൊച്ചി :





























