
‘ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യം’ ; പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടു മ്പാ ശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍