
ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ വീണു ; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് കെട്ട് പൊട്ടി പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ദേഹത്ത് പതിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന്