
വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ച കേസ് ; മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പി ച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത് ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ