
പൊലീസുകാരെ ബൈക്ക് ഇടിച്ച് കൊല്ലന്‍ ശ്രമം; കൊല്ലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍
ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാ ദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം