
ഭര്‍ത്താവിന്റെ നിര്‍ബന്ധിത ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രത്തിന് ഭാര്യയ്ക്ക് അവകാശം, അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം നടത്താം : സുപ്രീം കോടതി
ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാ ശമില്ല. ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ