
മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു ; സംഘത്തില്‍ മന്ത്രിമാരും
മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര