Category: Home

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് ; പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ ഉത്തരവ്

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മു ന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പുതിയതാ യി സൃഷ്ടിച്ച

Read More »

മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം

ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോ ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മിന്നും ജയം നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഇവാന്‍ കല്യൂഷ്നി ഇരട്ട ഗോള്‍

Read More »

മതം മാറിയവരുടെ പട്ടിക ജാതി പദവി ; ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പരിശോധന സമിതി അധ്യക്ഷന്‍

മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു.റിട്ട.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡോ.ആര്‍കെ ജയിന്‍, പ്രൊഫ.സുഷ്മ യാദവ് എന്നിവര്‍

Read More »

ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചു ; വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമയും അറസ്റ്റില്‍

വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോ മോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണി നെ അറസ്റ്റ് ചെയ്തത്. പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ്

Read More »

വടക്കഞ്ചേരി ബസ് അപകടം ; ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി

വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കും പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍

Read More »

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; തെറിച്ചുവീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്‍വിന്‍(22)ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം കൊച്ചി: സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി

Read More »

‘വംശീയ വിരോധത്തിന്റെ കൂട് തുറന്നുവിടാന്‍ നീക്കം’ ; മോഹന്‍ ഭാഗവതിനെതിരെ മുഖ്യമന്ത്രി

രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കു ന്നുവെന്ന ആര്‍ എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍. വിദ്വേഷരാഷ്ട്രീയം വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള

Read More »

നടി അന്ന രാജനെ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടെന്ന് പരാതി

പുതിയ സിംകാര്‍ഡ് എടുക്കാനാണ് നടി ടെലികോം സ്ഥാപനത്തിലെത്തിയത്. ഈ സമയത്ത് ജീവനക്കാരന്‍ പൂട്ടിയിട്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത് കൊച്ചി: നടിയെ പൂട്ടിയിട്ടെന്ന് പരാതി. സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ നടി അന്ന രാജനെയാ ണ് പൂട്ടിയിട്ടത്.പുതിയ

Read More »

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത് കൊച്ചി: കുട്ടികളുടെ അടക്കം ആറ്

Read More »

വടക്കഞ്ചേരി അപകടം ; ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ പിടിയില്‍, നരഹത്യക്ക് കേസ്

വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്ത പുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടി കൂടിയത്.

Read More »

മരിച്ചത് അഞ്ച് വിദ്യാര്‍ത്ഥികളും കായികാധ്യാപകനും; മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിക്കും

വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേ ഹങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേ ലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ പൊതുദര്‍ ശനത്തിന് വെക്കും കൊച്ചി : വടക്കഞ്ചേരി

Read More »

വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം ; എട്ടു മരണം, നിരവധി പേര്‍ ഒലിച്ചുപോയി

വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത് ജയ്പാല്‍ഗുഢി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ

Read More »

‘ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആര് ‘? ; അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണു കളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു

Read More »

മുന്‍ എംഎല്‍എ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു

നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗവു മായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാ നൂരിലെ വീട്ടുവളപ്പില്‍ തിരുവനന്തപുരം : നേമം മുന്‍ എംഎല്‍എയും

Read More »

എന്‍ഐടി ജീവനക്കാരന്‍ ഭാര്യയെ കൊന്നു ആത്മഹത്യ ചെയ്തു; വിരല്‍ കൊണ്ട് മൂക്ക് പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ രക്ഷപ്പെട്ടു

എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു കോഴിക്കോട് : എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ

Read More »

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കാണാനില്ല ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിട ങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ്

Read More »

ലൈഫ് മിഷന്‍ കോഴ ; എം ശിവശങ്കരനെ സിബിഐ നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെ ക്രട്ടറി ശിവശങ്കരനെ നാളെ രാവിലെ പത്ത് മണിക്ക് സിബിഐ ചോദ്യം ചെയ്യും. സ്വര്‍ ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ ലോക്കറില്‍ നിന്ന്

Read More »

ക്ലിക്ക് കെമിസ്ട്രിയില്‍ ഗവേഷണം; രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. കരോളിന്‍ ബെര്‍ ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണ ങ്ങള്‍ക്കാണ് പുരസ്‌കാരം സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍

Read More »

അപൂര്‍വ രോഗത്തെ ചിരിച്ചു കൊണ്ട് നേരിട്ടു ; പ്രഭുലാല്‍ പ്രസന്നന്‍ മരണത്തിന് കീഴടങ്ങി

അപൂര്‍വ രോഗത്തോട് പോരാടിയ പ്രഭുലാല്‍ പ്രസന്നന്‍(25) മരണത്തിന് കീഴടങ്ങി. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണ് പ്രഭുലാലിനെ ബാധിച്ചിരുന്നത് ആലപ്പുഴ:

Read More »

മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത് കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്പഴം

Read More »

പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി കടത്ത് ; മലയാളി മുംബൈയില്‍ അറസ്റ്റില്‍

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റില്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറക്ടര്‍ വിജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത് മുംബൈ : പഴം ഇറക്കുമതിയുടെ

Read More »

കോടിയേരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; അധ്യാപികക്കെതിരെ കേസ്

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാ ധ്യമങ്ങളില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസെടുത്തു. വടകര എടച്ചേരി സ്വദേ ശിയായ ഗിരിജക്കെതിരെയാണ് കേസ് കോഴിക്കോട്: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച്

Read More »

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ ; ഇന്ന് വിജയദശമി

വിജയദശമി ദിനമായ ഇന്ന് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. കുട്ടി കളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തി ത്തു ടങ്ങിയിരുന്നു തിരുവനന്തപുരം:

Read More »

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 21 പേരെ രക്ഷപ്പെടുത്തി.പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച

Read More »

ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; എന്‍ഐഎ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേരള പൊലീസ്

സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബ ന്ധമെന്ന് എന്‍ ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീ സ്. പിഎഫ്ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാ

Read More »

ഉത്തരാഖണ്ഡില്‍ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ കുടുങ്ങിയ എട്ട് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി

Read More »

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി

Read More »

അനുമതിയില്ലാതെ വിദേശയാത്രകള്‍; പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒഎംഎ സലാമിനെ പിരിച്ചു വിട്ട് കെഎസ്ഇബി

പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പടെയുള്ള കാര ണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്‌പെന്‍ഷനിലായിരുന്നു തിരുവനന്തുപുരം: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്

Read More »

പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; പൊലിസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട്

സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നിരോധിക്ക പ്പെ ട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സം സ്ഥാന പൊലീസ് മേധാവിക്ക്

Read More »

തിരുവനന്തപുരത്ത് ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പൊള്ളലേറ്റ പ്രതിയും മരിച്ചു

മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം പെടോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ചികി ത്സയി ലിരിക്കെ മരിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് തിരുവന ന്തപുരം

Read More »

ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധന യിലാണ് സ്ഥിരീകരണം കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

Read More »

കൊല്ലത്ത് രണ്ട് യുവാക്കള്‍ കാറിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം

കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താ തെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു കൊല്ലം: കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ട്

Read More »