
തോമസ് ഐസക്കിന് താല്‍ക്കാലിക ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു
കിഫ്ബി മസാല ബോണ്ടിലൂടെ സാമ്പത്തിക ഇടപാട് നടത്തി ഫെമ നിയമ ലംഘനമു ണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി മരവി