
വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ട്; സിപിഎം മുഖപത്രം
വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം മുഖപത്രം ദേശാഭി മാനി. കലാപം ആഗ്രഹിക്കുന്നതവും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായി. വിമോചന സമരത്തി ന്റെ പാഠപുസ്തകം ചിലരുടെ കൈയ്യിലുണ്ടെന്ന് സംശ യിക്കേണ്ടിയിരിക്കുന്നതെന്നും ചര്‍ച്ചകളില്‍ തീരു