Category: Home

കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക് ; യുവാവ് കസ്റ്റഡിയില്‍

നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശി ഹ്ഷാദിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത് തലശേരി : നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി

Read More »

വിദേശയാത്രാ വിവരം അറിയിച്ചില്ല ; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം : മുഖ്യമന്ത്രി

Read More »

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്നു; തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പൊലീസ്; കണ്ണൂരില്‍ അച്ഛന്‍ പിടിയില്‍

പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലാണ് പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേ ഷം ഇയാള്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. പിന്നാലെ പൊലീസ് തന്ത്രപൂര്‍വം ഇയാളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

Read More »

സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസി ചുമതല

ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ്

Read More »

കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറ സ്റ്റില്‍. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം കെ

Read More »

മഹാരാജാസ് കോളേജിലെ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധ പ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ്

Read More »

കേരള ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എം ഒ ജോസ് അന്തരിച്ചു

കേരള ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ എം ഒ ജോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം കൊച്ചി: കേരള ഫുട്‌ബോള്‍ ടീം മുന്‍

Read More »

മുഖ്യമന്ത്രി ഇടപെട്ടു : ബൈജൂസിന്റെ തിരുവനന്തപുരം സെന്റര്‍ മാറ്റില്ല

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുന്‍നിര വിദ്യാഭ്യാസ ആപ്പ് കമ്പനിയാ യ  ബൈജൂസി ന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഡെവലപ്മെന്റ് സെന്റര്‍ മാ റ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ

Read More »

കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ സ്ട്രോക്ക് ആംബുലന്‍സ്

കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സംവിധാനത്തോടു കൂടിയ സ്ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭി ച്ചു. ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊച്ചി: കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍

Read More »

ഭാരതപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു

ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്നയാളാണ് മരിച്ച ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ നിന്ന് കരകയറിയയുട നെ കുഴഞ്ഞുവീഴുകയായിരുന്നു പട്ടാമ്പി : ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്ന യാളാണ്

Read More »

‘സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ട, എല്ലാത്തിനും മുകളില്‍ ജനങ്ങളുണ്ട്’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനി ക്കാന്‍ ഇവിടെ ഒരു

Read More »

ചെറുകിട, ഇടത്തരം വ്യാപാരികള്‍ പ്രതിസന്ധിയില്‍ ; ഓണ്‍ലൈന്‍ വ്യാപാരത്തിന് കമ്പനി രൂപീകരിക്കണം : രാജു അപ്സര

ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരി ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ്

Read More »

ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം തോണിപ്പാറ സ്വദേശി അഫ്‌സല്‍(25) ആണ് മരിച്ചത്. കോട്ടയം പൊന്‍കുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ് സംഭവം കോട്ടയം: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ

Read More »

ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്

ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകട ത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18)ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കണ്ണൂര്‍ : കരുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ

Read More »

ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ; വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം

Read More »

രക്ഷപ്പെടാനായി സന്തോഷ് തല മുണ്ഡനം ചെയ്തു; എന്നിട്ടും പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം വളപ്പില്‍ തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ തിരിച്ച റിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് പ്രതി ധരി ച്ച വസ്ത്രങ്ങളടക്കം പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി എന്നും പരാതിക്കാരി മാധ്യ മങ്ങളോട്

Read More »

പരാതിക്കാരി തിരിച്ചറിഞ്ഞു; മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ

കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍(39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രി യോടെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം : കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍.

Read More »

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേ തുവിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ്.അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അട ങ്ങുന്നതാണ് ബഹുമതി തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും

Read More »

ഷാരോണ്‍ വധം: പ്രതികളുമായി തെളിവെടുപ്പ് ; നിര്‍ണായക തെളിവായ കീടനാശിനി കുപ്പി കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നി ധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത് തിരുവനന്തപുരം :

Read More »

ശില്‍പങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു ; പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി കുഞ്ഞിരാമന്‍

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞി രാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതി ഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ

Read More »

ആവേശം അലതല്ലിയ ആഘോഷം ; വര്‍ണാഭമായി തനിമ കുവൈത്ത് ഓണത്തനിമ

രണ്ട് വര്‍ഷത്തെ കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി സംഘടിപ്പിച്ച തനിമ കുവൈത്തിന്റെ ‘ഓണത്തനിമ 2022’ന് സമാപനം. വര്‍ണാഭമായ ഘോഷയാത്ര യും കുവൈത്ത്-ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക സമ്മേളനം. ഭൂട്ടാന്‍ അംബാസഡര്‍

Read More »

കേരളശ്രീ തനിക്കല്ല കിട്ടിയതെന്ന് സംവിധായകന്‍ ഡോ.ബിജു

കേരള സര്‍ക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു.പുരസ്‌കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാ ണെന്ന് അദ്ദേഹം ഫെ യ്സ്ബുക്കില്‍ കുറിച്ചു കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം

Read More »

എംടിക്ക് കേരള ജ്യോതി; മമ്മൂട്ടിക്ക് കേരള പ്രഭ

വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാ ന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപി ച്ചു. എം ടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം.

Read More »

ആശുപത്രി ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവം; പ്രതി അറസ്റ്റില്‍

ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ പീഡിപ്പിച്ച 53കാരന്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുളള അടുപ്പം മറയാക്കിയായിരുന്നു പീഢനം കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി

Read More »

മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രഫ.ടി ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്പി നേതാവ്

Read More »

സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറിയില്ല ; ഷാരോണിനെ കൊന്നത് വൈരാഗ്യം മൂലം ; ഗ്രീഷ്മയുടെ മൊഴി

പാറശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാ ഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറ

Read More »

പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഗ്രീഷ്മ മെഡി.കോളജ് ആശുപത്രിയില്‍

പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു തിരുവനന്തപുരം : പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി

Read More »

കേസില്‍ തുമ്പായത് മൊഴിയിലെ വൈരുദ്ധ്യം; ഗ്രീഷ്മ ആര്‍. നായരുടെ അറസ്റ്റ് ഇന്ന്

പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്‍.നായരു(22)ടെ അറസ്റ്റ് ഇന്ന് രേഖപ്പെ ടുത്തും. ഉച്ചയോടെ പ്ര തിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധ ത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ്  കൊലപാതകമെന്ന് ഗ്രീഷ്മ

Read More »

കഷായത്തില്‍ കാമുകി വിഷം കലര്‍ത്തി; ഷാരോണിന്റേത് കൊലപാതകം

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാരോണിന് നല്‍കിയ കഷായത്തില്‍ വിഷം കലര്‍ത്തിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാ

Read More »

ഷാരോണിനെ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കീടനാശിനി കലര്‍ത്തി നല്‍കി; പൊലിസിനോട് സമ്മതിച്ച് ഗ്രീഷ്മ

പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊന്നത് താനെന്ന് കാമുകി ഗ്രീഷ്മ കെ നായര്‍ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത്കുമാര്‍.കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍

Read More »

കൊച്ചിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം ; ഡ്രൈവര്‍ കസ്റ്റഡിയില്‍

ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുള ത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത് കൊച്ചി : എറണാകുളത്ത് ആംബുലന്‍സ്

Read More »

പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുരിക്കാശേ രി മാര്‍ ശ്ലീവാ കോളജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത് ചെറുതോണി: ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ

Read More »