
നിയമനക്കത്ത് വിവാദം; മേയര്‍ക്കെതിരെ കുരുക്ക് മുറുക്കി ഹൈക്കോടതിയില്‍ ഹര്‍ജി
നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യ പ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണ മെന്നാണ് ആവശ്യം. ഹര്‍ജി