
തൃക്കാക്കര കൂട്ടബലാത്സംഗം: പ്രതികള്‍ പത്തായി ; പൊലിസ് ഓഫീസറുടെ അറസ്റ്റ് ഇന്നും രേഖപ്പെടുത്തിയില്ല
കോഴിക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനു ഉള്‍പ്പെട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ പത്തായി.സുനു ഉള്‍പ്പെടെ അ ഞ്ചുപേരും തിരിച്ചറിയാത്ത അഞ്ചുപേരെയും പ്രതികളാക്കി തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍