
സില്‍വര്‍ ലൈന്‍ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു ; റിപ്പോര്‍ട്ടുകള്‍ ഉടന്‍ കെ റെയിലിന് കൈമാറും
സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു. റിപ്പോര്‍ട്ടുകള്‍ ഏജന്‍ സികള്‍ ഉടന്‍ കെ റെയിലിന് കൈമാറും. റെയില്‍ മന്ത്രാലയത്തിനു കീഴിലെ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാ (റൈറ്റ്സ്)ണ്