
സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോഴാണ് നിഖില്‍ തോമസ് പൊലീ സിന്റെ പിടിയിലായത്. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിദേശത്തുളള എസ്എഫ്‌ഐയുടെ കായംകുളം മുന്‍ ഏരിയ