Category: Home

സോളാര്‍ പീഡന കേസ് ; എപി അനില്‍ കുമാറിന് ക്ലീന്‍ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് തിരുവ നന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി

Read More »

മിക്സഡ് ഹോസ്റ്റലും ബെഞ്ചും പരിഗണനയിലില്ല ; പാഠ്യപദ്ധതി പരിഷ്‌കരണം ജനാഭിപ്രായം പരിഗണിച്ച് : മന്ത്രി വി ശിവന്‍കുട്ടി

മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സ മയമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറ ഞ്ഞു തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍

Read More »

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാ ര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അ വസ്ഥ ഒഴിവാക്കും. ഇ-ഗവേണന്‍സ് ശക്തമാക്കുന്ന തും വാതില്‍ പടി

Read More »

പ്രതിലോമ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ബിനാലെയുടെ രാഷ്ട്രീയമാനം : മുഖ്യമന്ത്രി

പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യ ത്തി ലൂടെ ചെറുത്തു നില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അം ശത്തിനു പുറമെ ബിനാലെയുടെ രാ ഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി കൊച്ചി: പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക

Read More »

ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മരുമകളും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ ചാരുമ്മൂട്ടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേല്‍ തുണ്ട ത്തില്‍ വീട്ടില്‍ രാജുവിനെയാണ് മരുമകള്‍ ശ്രീലക്ഷ്മി, സുഹൃത്ത് പുതുപ്പള്ളികുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍

Read More »

ജനഹ്രദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍,അടുത്തറിയാന്‍ ; പ്രവാസി ചാനല്‍ ഇനി ജോര്‍ജിയയിലും!

കാജല്‍ തന്റെ പ്രസംഗത്തില്‍ പ്രവാസി ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ചാനലിന്റെ വിപുലീകര ണത്തിനും തന്റേതായ പങ്കു വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനാ യി നിരവധി പരിപാടികള്‍ തയ്യാറാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു അമ്മു സക്കറിയ, അറ്റ്‌ലാന്റ ലോക

Read More »

പൊലീസ് സേനയില്‍ പോക്‌സോ, കൊലപാതകക്കേസ് പ്രതികളും ; ഏറ്റവുമധികം പേര്‍ തലസ്ഥാന പൊലിസില്‍

സംസ്ഥാനത്ത് പൊലീസ് സേനാംഗങ്ങള്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേ സുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിവിവധ കേസുകളി ല്‍ പ്രതികളായിട്ടുള്ള 828 പൊലി സുകാരില്‍ പോക്‌സോ,കൊലപാതകക്കേസ് പ്രതികളു ണ്ടെന്നും ഡിവൈ

Read More »

മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയില്‍; രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഏജന്‍സിയെ സമീപിച്ചിട്ടില്ല :മുഖ്യമന്ത്രി

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1016.24 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച്

Read More »

കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മെഡിക്കല്‍ വിദ്യാ ര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്സലു റഹ്‌മാന്‍(22) ആണ് മരിച്ചത് തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച്

Read More »

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല ; സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ല : മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. പദ്ധതി യുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചി ട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ പദ്ധതി ക്ക് അനുമതി നല്‍കേണ്ടി വരും. കേന്ദ്രാനുമതിയ്ക്ക്

Read More »

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; വി സിമാരുടെ ഹര്‍ജികള്‍ ഇന്ന് വീണ്ടും പിഗണിക്കും

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമ ര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമച ന്ദ്രന്റെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് കൊച്ചി : ഗവര്‍ണറുടെ കാരണം കാണിക്കല്‍

Read More »

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ ; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം

Read More »

കൊല്ലത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ആംബര്‍ഗ്രിസുമായി നാലുപേര്‍ പിടിയില്‍

സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള 10 കിലോ തിമിംഗല ഛര്‍ദി (ആം ബര്‍ഗ്രിസ്)യുമായി നാലുപേരെ പുനലൂര്‍ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം തെക്കേവിള എപിഎസ് മന്‍സിലില്‍ മുഹമ്മദ് അസ്ഹര്‍,കാവനാട് പണ്ടത്തല ജോസ് ഭവനില്‍ റോയ്

Read More »

കൈക്കുഞ്ഞുമായി യുവതി ആത്മഹത്യചെയ്തു ; വീട്ടുകാര്‍ക്കെതിരെ ഭര്‍ത്താവിന്റെ പരാതി

കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവാവ്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയില്‍ കൈക്കു ഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് കോഴിക്കോട് : കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത

Read More »

തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടകോത്സവം

തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടക സംഘം ദേശീയ സ്ത്രീ നാടകോത്സവം സം ഘടിപ്പിക്കും. നിരീക്ഷ സ്ത്രീ നാടകവേദിയാണ് വാര്‍ഷികാഘോഷം പ്രമാണിച്ച് ഡിസംബ ര്‍ 23,24,25 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ 14 സ്ത്രീ

Read More »

ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എ ആര്‍ക്യാമ്പിലെ എഎസ്‌ഐ

Read More »

മാന്‍ദൗസ് ചുഴലി ; അടുത്ത മൂന്ന് ദിവസം കേരളത്തില്‍ മഴ

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകു പ്പിന്റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്ത മായ മഴ ലഭിക്കുന്നത് തിരുവനന്തപുരം : അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത്

Read More »

രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം

സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം : സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെ രാജ്ഭവനില്‍ നടക്കുന്ന

Read More »

നടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം പുഴയില്‍ എറിഞ്ഞു; മകന്‍ അറസ്റ്റില്‍

പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. സ്വത്തു തര്‍ ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയും (43) വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും(25) പൊലീസ്

Read More »

ആദിശങ്കറിന് രണ്ടാം ജന്മം: ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ചെമ്പ് ഗ്രാമം

സൂപ്പല്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയു ടെ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ നന്ദി പറയുകയാണ്. ‘ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക്..

Read More »

ബിനാലെ വേദിയില്‍ മുളയില്‍ ഉയരുന്ന അത്ഭുതലോകം ; ഇരുപതടിയിലേറെ ഉയരത്തില്‍ തീര്‍ത്ത ‘ഇംപ്രൊവൈസ്’

കൊച്ചി മുസിരിസ് ബിനാലെയില്‍ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീര്‍ക്കുകയാണ് പ്രശസ്ത കലാകാരന്‍ അസിം വാഖ്വിഫ്. മുഖ്യവേദി യായ ആസ്പിന്‍വാള്‍ ഹൗസ് വളപ്പില്‍ ഇരുപതടിയിലേറെ ഉയരത്തില്‍ തീര്‍ത്ത ‘ഇം പ്രൊവൈസ്’ എന്നുപേരിട്ട മുഖ്യമായും

Read More »

കോഴിക്കോട് സിറ്റി ട്രാഫിക് എസ് ഐ വാഹനാപകടത്തില്‍ മരിച്ചു

വാഹനാപകടത്തില്‍ ട്രാഫിക് എസ്‌ഐ മരിച്ചു. കോഴിക്കോട് ടൗണ്‍ ട്രാഫിക് എസ് ഐ വിചിത്രന്‍ ആണ് മരിച്ചത്. മുരിയാട് പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം കോഴിക്കോട് : വാഹനാപകടത്തില്‍ ട്രാഫിക് എസ്‌ഐ മരിച്ചു. കോഴിക്കോട് ടൗണ്‍

Read More »

ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ കാഞ്ഞൂര്‍ ആരതിയില്‍ ശ്രീദേവി രാജന്‍ (56) വാഹനാപകടത്തില്‍ മരിച്ചു. ശനി രാ വിലെ ഏട്ടരക്ക് കാഞ്ഞൂര്‍ ദേവീ ക്ഷേ ത്രത്തില്‍ നിന്നും ദേശീയപാതയിലൂടെ

Read More »

നാല് ദിവസം നീണ്ട പരിശ്രമം വിഫലം ; കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു

മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത് ഭോപ്പാല്‍ : മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം

Read More »

കുറ്റസമ്മതം പൊലിസിന്റെ സമ്മര്‍ദം മൂലം; ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ മൊഴി മാറ്റി

പാറശാല ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മ തം പൊലിസിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നാണ് ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ മൊഴിമാറ്റി .കുറ്റസമ്മ

Read More »

പുത്തന്‍ ഇരുചക്ര വാഹനങ്ങളില്‍ കൃത്രിമം; ഓഡോ മീറ്റര്‍ അഴിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; ഡീലര്‍ക്ക് രണ്ട് ലക്ഷം പിഴ

പുതിയ ഇരുചക്ര വാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച് സ്വകാര്യ ആവ ശ്യത്തിന് ഉപയോഗി ച്ച സംഭവത്തില്‍ ഡീലര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകു പ്പ്. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്

Read More »

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമാ യത് തിരുവനന്തപുരം: സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന്

Read More »

പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ; പൊലീസ് അന്വേഷണം തുടങ്ങി

പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ എംബിബിഎസ് ക്ലാസിലിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ

Read More »

കൊച്ചി മുസിരിസ് ബിനാലെ 12ന് ; ഇനി നാലു മാസം കലാമേള

കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും സ്വദേശത്തു നിന്നു മുള്ള നൂറിലേറെ കലാകാരന്മാര്‍

Read More »

കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി. എം. എസ്.എഫ്) സം സ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ തിരിതെളിയും. ഇടപ്പള്ളി കെ.എം എം കോളേജിലെ സമ്മേളന വേദിയായ കെ.കെ.ഇമ്പിച്ചി മുഹമ്മദ്‌നഗറില്‍ ഇ ന്ന്

Read More »

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ്; എബിന്‍ വര്‍ഗീസും ഭാര്യയും രാജ്യം വിട്ടതായി സംശയം ; ദമ്പതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീ സ് പുറപ്പെടുവിച്ചു. ഓഹരി വിപണിയില്‍ മുതല്‍ മു ടക്കി വന്‍ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിനി മാ

Read More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജി വെച്ച സിപിഎം നേതാവ് സജി ചെറിയാന്‍ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരി കെ എത്തിയേക്കും. സജി ചെറി യാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച്

Read More »