
ചിന്താ ജെറോമിന്റെ ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി; വര്‍ധന മുന്‍കാല പ്രാബല്യത്തോടെ
സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ ധിപ്പിച്ചു. 50,000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തി ക