Category: Home

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍

തിരുവനന്തപുരം പാളയത്തുവച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്്റ്റ് തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപു

Read More »

‘നയപ്രഖ്യാപന പ്രസംഗം ഒത്തുതീര്‍പ്പിന്റെ ഫലം, വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍’: വി.ഡി സതീശന്‍

ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സര്‍ക്കാരുമായുള്ള ഒത്തു തീര്‍പ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തില്‍

Read More »

തദ്ദേശീയമായി നിര്‍മിച്ച മുങ്ങിക്കപ്പല്‍ ; നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിര്‍’

നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷ ണങ്ങള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമായത് മുംബൈ : ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു

Read More »

‘ഗവര്‍ണര്‍ സര്‍ക്കാര്‍ ഭായ് ഭായ്’; നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡു കള്‍ ഉയര്‍ത്തി. ഗവര്‍ണര്‍സര്‍ക്കാര്‍ ഒത്തുകളി എന്ന് എഴുതിയ പ്ലക്കാര്‍ഡ് മേശപ്പുറത്ത് വെച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പിണറായി സര്‍ക്കാറിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

Read More »

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആ ലത്തൂര്‍ കുളത്തിന്‍കര കാപ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂ ര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ പ്രസാദ് (25), കൊല്ലം മണ്‍ട്രോത്തുരുത്ത്

Read More »

കെട്ടിടനികുതി 5% കൂട്ടും; ഏപ്രില്‍ മുതല്‍ പ്രാബല്യം

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രില്‍ മുതല്‍ 5% കൂടും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 25% എന്ന തോതില്‍ കൂട്ടിയി രുന്ന കെട്ടിടനികുതി ഇനിമുതല്‍ വര്‍ഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത് തിരുവനന്തപുരം

Read More »

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത

റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവ പ്പെട്ടത്. രാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത

Read More »

വന്യമൃഗശല്യം രൂക്ഷം ;മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങിനും നിയന്ത്രണം വരുന്നു

ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ രാജ എം എല്‍എയുടെ നേതൃത്വ ത്തില്‍ യോഗം ചേര്‍ന്നത്. ജനവാസ മേഖലകളിലിറങ്ങു ന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണം. രാത്രികാലങ്ങളിലെ സഫാ രിക്കും ട്രക്കിങിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യ

Read More »

പിടി 7നെ മയക്കുവെടിവെച്ചു, കുങ്കിയാനകളുടെ നിയന്ത്രണത്തില്‍; ലക്ഷ്യം കണ്ടത് രണ്ടാം ദിന ദൗത്യത്തില്‍

ധോണി, മുണ്ടൂര്‍ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് കൂട്ടിലേക്ക് മാറ്റാനുള്ള ദൗത്യം തുടങ്ങി.രാവിലെ 7.15ടെയാണ് ആനക്ക് വെടിയേറ്റത് പാലക്കാട് : ധോണി, മുണ്ടൂര്‍

Read More »

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ച് സര്‍ക്കാര്‍; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഡയറക്ടര്‍ ഉടന്‍

പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കും.ഡയറക്ടറെ തീരുമാനിക്കുന്നതിനായി മൂന്നം ഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡോ.വി കെ രാമചന്ദ്രന്‍,ഷാജി എന്‍ കരു ണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലു ള്ളത് തിരുവനന്തപുരം : കെ

Read More »

സംരംഭക മഹാസംഗമം വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടി :പിണറായി വിജയന്‍

പത്ത് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച 1,24,249 സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ പ്രശോഭനമായ വ്യവസായ ഭാവിയെയാണ് കാണിക്കുുന്നതെന്ന്  സംരംഭക മഹാ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു കൊച്ചി: കേരളത്തില്‍ വ്യവസായം വളരില്ലെന്ന ആക്ഷേപിച്ചവര്‍ക്കുള്ള മറു പടിയാണ് സംരംഭക

Read More »

എംഡിഎംഎയുമായി മകനെ പിടികൂടി ; പിന്നാലെ അമ്മ തൂങ്ങി മരിച്ച നിലയില്‍

ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി യിരുന്നു തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ തൂങ്ങിമരിച്ച

Read More »

നവകേരളം മിഷനുകള്‍ക്ക് തളര്‍വാതം: ചെറിയാന്‍ ഫിലിപ്പ്

നവകേരളം മിഷനുകള്‍ക്ക് തളര്‍വാതമെന്ന് മുന്‍ കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതി കളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന് ചെറിയാന്‍ ഫിലിപ്പ് തിരുവനന്തപുരം :

Read More »

‘ഇത് ജീവിതത്തിലെ അവസാനത്തെ കോള്‍, ഇത് എന്റെ മരണമൊഴി’ ; പൊലീസിനെ അറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. 28 വയസാ യിരുന്നു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്ന തെന്നും യുവാവ് പൊലീസിനെ അറിയിച്ചു തിരുവനന്തപുരം: പൊലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി

Read More »

വിവാഹ സമ്മാനമായി വധുവിന് നല്‍കേണ്ടത് പരമാവധി ഒരു ലക്ഷം രൂപയും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വധുവിനു രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂവെന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി

Read More »

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു ; ചില നേതാക്കളെ ലക്ഷ്യമിട്ടുള്ള ഹിറ്റ്ലിസ്റ്റ് കണ്ടെടുത്തു : എന്‍ഐഎ

ഇസ്ലാമിക ഭരണം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പിഎഫ്ഐ സര്‍വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാ ക്കളുടെ നിരീക്ഷണം എന്നിവയാണ് സര്‍വീസ് ടീമിന്റെ ചുമതല. കൊലപാ തകമുള്‍പ്പെടെയുള്ള മറ്റു

Read More »

നാടക ആചാര്യന്‍ ഓംചേരി നൂറിന്റെ നിറവില്‍ ; ഫെബ്രുവരി 5ന് ആദരം

‘ഓംചേരിപ്രഭ’എന്ന പേരില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തെ ഫെബ്രുവരി 5ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ കാനിങ് റോഡ് കേരള സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കു ന്ന ചടങ്ങില്‍ ആദരിക്കും ന്യൂഡല്‍ഹി : പ്രവാസി മലയാളികളുടെ കാരണവര്‍

Read More »

സുരക്ഷിതതൊഴില്‍ കുടിയേറ്റത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ; നോര്‍ക്ക പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP)ന്റെ ഭാഗമായുളള പരിശീലനപരിപാടി തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍

Read More »

അപര്‍ണ ബാലമുരളിയെ അപമാനിച്ച ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിഷ്ണുവിനെ യാണ് സസ്പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തെക്കാണ് സസ്‌പെന്‍ഷന്‍ കൊച്ചി : നടി അപര്‍ണ ബാലമുരളിയോട്

Read More »

വിഷക്കായ കഴിച്ച് യുവതി മരിച്ചു; മൃതദേഹം കുട്ടികളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത

പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. ഭര്‍തൃവീട്ടുകാ രുടെ നിരന്തരമുള്ള പീഡനം മൂലമാണ് ആഷ ആത്മഹത്യ ചെയ്തതെന്നാണ് ആ ശയുടെ കുടുംബം ആരോപിക്കുന്നത് തൃശൂര്‍: പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ

Read More »

നോര്‍ക്ക എസ്ബിഐ പ്രവാസി ലോണ്‍ മേള ; ഇന്നും നാളെയും നേരിട്ട് പങ്കെടുക്കാം

നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂര്‍ റജിസ്ട്രഷന്‍ നടത്താത്തവര്‍ക്കും ജനുവരി 20,21 തീയതികളില്‍ നേരിട്ടെത്തി പങ്കെടുക്കാം. മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും കൊച്ചി :

Read More »

12 ദിവസം മുന്‍പ് കാണാതായി ; യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

12 ദിവസം മുന്‍പ് കാണാതായ യുവാവിനേയും യുവതിയേയും ആണ് ഗുരുവായൂ രിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍

Read More »

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ; നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

നാളെ വൈകിട്ട് അഞ്ചിനു മുമ്പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ അടി സ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും. തിരുവനന്തപുരം : പോപ്പുലര്‍

Read More »

നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ; എറണാകുളം,തൃശൂര്‍,കോട്ടയം ജില്ലകളില്‍

എറണാകുളം അദാലത്ത്,എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോര്‍ക്ക റീജിയണല്‍ ഓഫീസിലാണ് നടക്കുക. തൃശൂരിലും കോട്ടയത്തും കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളുകളായിരിക്കും വേദികള്‍. സാന്ത്വന പദ്ധതി അദാല ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പ്രസ്തുത

Read More »

നോര്‍ക്ക എസ്ബിഐ ലോണ്‍ മേളയ്ക്ക് തുടക്കമായി ; പ്രവാസി സംരംഭകര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനും അവസരം

പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂ ട്ട്സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍ തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സ് എസ്ബിഐ

Read More »

ഫ്യുവല്‍ ടാങ്ക് സ്ഫോടനം ഒഴിവാക്കുന്ന കണ്ടുപിടുത്തം ; മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ദേശീയ അവാര്‍ഡ്

തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹ നങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്ത ത്തി നാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും സി.ടി.ഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം

Read More »

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം,ഡയറക്ടറെ മാറ്റണം : ഡിവൈഎഫ്ഐ

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ ഡയറക്ടറെ മാറ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്,സെക്രട്ടറി വി കെ സനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു തിരുവനന്തപുരം :

Read More »

സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും: മന്ത്രി ഡോ.ആര്‍ ബിന്ദു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാല കളിലെയും വിദ്യാര്‍ത്ഥി നികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായ തായി ഉന്നതവി ദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത

Read More »

ഗോവ-മുംബൈ ദേശീയപാതയില്‍ വാഹനാപകടം; ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റായ്ഗഢ് ജില്ലയിലെ റാപോളിയിലാണ് അപകടം സംഭവിച്ചത് പനാജി : ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.

Read More »

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം; ജോസിന്‍ ബിനോ പാലാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി, ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി

സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തിനെ ഒഴിവാക്കി ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍ഡിഎഫി ന്റെ സ്ഥാനാര്‍ഥിയാകും.എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിനു ശേ ഷം ഇതു സംബന്ധിച്ച

Read More »

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ; അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി

അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍.സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശന വുമായി അടൂര്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ ജനം വിശ്വസിക്കുന്ന

Read More »

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം അനുവദിക്കില്ല ; സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

തുടര്‍ച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക

Read More »