Category: Home

ജനനസര്‍ട്ടിഫിക്കറ്റ് വിവാദം: സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി ; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്

അവിവാഹിതയായ യുവതി ഗര്‍ഭിണിയായതതിനെ തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കേ ണ്ട സാഹചര്യം ഉണ്ടെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരു ന്നു വെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളില്‍ നിന്നാണ് അവിവാഹിത ഗര്‍ഭിണിയായത്

Read More »

ജഡ്ജിമാര്‍ക്ക് നല്‍കാന്‍ കോഴ ; അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം സൈബി രാജിവച്ചു

അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ തനിക്കെതിരെ ഗൂഢാലോ ചന ഉണ്ടായെന്ന് സൈബി ആരോപിച്ചു. ഇതിനിടെ അഡ്വ. സൈബി ജോസിനെതി രായ കേസില്‍ പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു കൊച്ചി : ജഡ്ജിമാര്‍ക്ക്

Read More »

വിദേശ മലയാളി അസോസിയേഷനുകളില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല : നോര്‍ക്കാ റൂട്ട്‌സ്

ഒരുതര ത്തിലുള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ലെന്ന് സത്യവാങ്മൂലം സമ ര്‍പ്പിച്ച ശേഷമാണ് ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാവുന്നതാണെന്ന് കഴി ഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരൂമാനിച്ചത്. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാ നങ്ങളും നല്‍കേണ്ടതില്ലെന്ന് നോര്‍ക്കാ

Read More »

സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍

38 ലക്ഷം രൂപ ചെലവില്‍ കൊല്ലത്തെ ഫോര്‍സ്റ്റാര്‍ ഹോട്ടലിലാണ് ചിന്ത കുടുംബ ത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്ന് പരാതിയില്‍ പറയുന്നു. അ തേസമയം അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചി ന്താ ജെറോമിന്റെ വിശദീകരണം

Read More »

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം

ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂ ട്ട്‌മെന്റ് നടത്തുന്നത്. നോര്‍ക്ക റൂട്ട്‌സ് മുഖേന മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ ഇന്റ ര്‍വ്യൂവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ ശയും വിശദമായ മാര്‍ഗരേഖകളും

Read More »

ഓംചേരി ഡല്‍ഹി മലയാളികളുടെ അംബാസഡര്‍ : മുഖ്യമന്ത്രി

ഡല്‍ഹിയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഓംചേരി നിര്‍വ്വഹിച്ച പങ്ക് അവിസ്മരണിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നൂറിന്റെ നിറവി ല്‍ എത്തിയ മഹാനടന്‍ നാടകാചാര്യന്‍ ഓംചേരി ആദരിക്കുന്നതിനായി നല്‍കിയ സ ന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്

Read More »

‘ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല,ഓഫീസില്‍ കയറിയിറങ്ങി മടുത്തു’; പെന്‍ഷന്‍ മുടങ്ങി, എയ്ഡ്സ് രോഗികള്‍ ദുരിതത്തില്‍

സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുന്നതിനായി എ.ആര്‍.ടി. കേന്ദ്രങ്ങള്‍ മുഖേന അ പേക്ഷ സമര്‍പ്പിച്ചത് 9,353 രോഗബാധിതരാണ്. 2021 മുതല്‍ 2022 വരെയുള്ള കാല യളവില്‍ ഇത്രയും പേര്‍ക്ക് നല്‍കാനുള്ളത് 12.11 കോടി രൂപയാണെന്ന് വിവരാവ കാശ

Read More »

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് എറണാകുളത്ത് തുടങ്ങി

കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമ ര്‍പ്പിച്ചിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ അഭിമുഖവും ഇതോടൊപ്പം നട ക്കും. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി

Read More »

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവ ര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. റജിസ്റ്റര്‍ ചെയ്യുന്ന തി നായി 0471-2770534/8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala. gov.in/ nbfc.coordinator@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലോ ബന്ധ

Read More »

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കൈപ്പമംഗലം സ്വദേശിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപ ത്രിയിലെ ഇലക്ട്രിക്കല്‍ വീഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണ പുരം

Read More »

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ ; 400 രൂപ വരെ അധികം നല്‍കേണ്ടി വരും

പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ; അഡ്വ.സൈബിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കേസ് ഏറെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ സംവിധാ നത്തെ ബാധിക്കുന്ന കേസാണിത്. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് നേരെ യാണ് ആരോപണമെന്നതിനാല്‍ അതീവ ഗൗരവമുണ്ട്. മാത്രമല്ല, കേസ ന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഈ ഘട്ടത്തില്‍ അന്വേഷണം

Read More »

പ്രതിപക്ഷ പ്രതിഷേധം ശക്തം, മുന്നണിക്കുള്ളില്‍ അതൃപ്തി; ഇന്ധന സെസ് കുറച്ചേക്കും

സെസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്ര ക്ഷോഭം കടുപ്പിക്കുകയും തീരുമാനത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോ ട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട്

Read More »

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ?; സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം: ആരോഗ്യമന്ത്രി

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഗൗരവപ്പെട്ട വിഷ യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അ

Read More »

വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. ചെന്നൈ നുങ്കം പാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നില

Read More »

നാല് മൃതദേഹങ്ങളില്‍ സയനൈഡോ, വിഷാംശമോ ഇല്ല ; കൂടത്തായി കേസില്‍ വഴിത്തിരിവ്

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃത ദേഹാവശിഷ്ട ങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്.

Read More »

റിസോര്‍ട്ട് ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍

തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ് (35) വിദേശത്തു നിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പി ടികൂടിയത്. കൂട്ടുപ്രതികള്‍ പിടിയിലായ തിനു പിന്നാലെ ഒരു വര്‍ഷം മുന്‍പാണ് സൗമ്യ യുഎഇയിലേക്കു കടന്നത്

Read More »

വനിതാ നേതാവിന് അയച്ച അശ്ലീലസന്ദേശം പാര്‍ട്ടി ഗ്രൂപ്പില്‍ ; സിപിഎം ലോക്കല്‍ സെക്രട്ടറി കുരുക്കില്‍

സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി അശ്ലീല ശബ്ദ സന്ദേശമയച്ചത്. മൂന്നുദിവസം മു മ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളി യുടെ അശ്ലീല

Read More »

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജര യാപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാ റിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി കൊച്ചി : വഞ്ചനാക്കേസില്‍ നടന്‍

Read More »

‘വിമാനയാത്രാ നിരക്കില്‍ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യം, ബജറ്റ് പ്രവാസി സൗഹൃദം’ : പി.ശ്രീരാമകൃഷ്ണന്‍

സീസണ്‍ സമയത്ത് എയര്‍ലൈന് ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരി ക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആ ശ്വാസം നല്‍കുന്നതാണ്. ഇത്തരമൊരു പ്രഖ്യാപനം

Read More »

ഓംചേരിക്ക് ആദരം ; കലാവിരുന്ന് ഒരുക്കി പ്രവാസി കലാകാരന്‍മാര്‍

ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിരാമ മാരാരും അഭിഷേക് കുഞ്ഞിരാമനും സംഘവും ഒരുക്കുന്ന ഇരട്ട കേളിയോടെ ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 2.30 ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. ഡല്‍ഹിയിലേയും എന്‍.സി.ആര്‍ മേഖലയി ലേയും എഴുപത്തഞ്ചോളം മലയാളി

Read More »

മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; അറസ്റ്റ്

ബജറ്റിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചി: ബജറ്റിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍

Read More »

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം ; രജിസ്‌ട്രേഷന്‍ ക്യാംപെയിന്‍ ആരംഭിച്ചു

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ന്‍ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍.ആര്‍.കെ

Read More »

നോര്‍ക്ക ട്രിപ്പിള്‍വിന്‍ പദ്ധതി ; നേരിട്ടറിഞ്ഞ് ജര്‍മ്മന്‍ സംഘം

ജര്‍മ്മനിയിലേയ്ക്ക് നഴ്‌സുമാരുടെ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും തിരുവനന്തപുരം : ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും സംയുക്തമായിനടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞും വിലയിരുത്തി യും ജര്‍മ്മന്‍ സംഘം തലസ്ഥാനത്ത്. ജര്‍മ്മന്‍

Read More »

ജില്ലകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍, കെ ഫോണ്‍ പദ്ധതിക്ക് 100 കോടി ; ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങള്‍

പ്രധാന പ്രഖ്യാപനങ്ങള്‍ : എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 7.8 കോടി രൂപ വകയിരുത്തി കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു,70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക

Read More »

വെബ്ബ്‌സൈറ്റ് പ്രകാശനം ചെയ്തു ; നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പഠനം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്

ഇംഗീഷ് ഭാഷയില്‍ ഒഇറ്റി (O.E.T-Occupational English Test), ഐഇഎല്‍ടിഎസ് (IELTS-International English Language Testing System), ജര്‍മ്മന്‍ ഭാഷയില്‍ CEFR (Common European Framework of Reference for Languages) എ1,എ2,ബി1, ബി2 ലവല്‍

Read More »

കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ പൊള്ളലേറ്റ് മരിച്ചു

എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബ ദറുദ്ദീന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബദറുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ

Read More »

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെ യാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ സാധിക്കുന്നത്

Read More »

സ്വര്‍ണം വെള്ളി വില കൂടും; ഫോണിനും ടി വിക്കും കുറയും

കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെ യും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാരണം. സിഗരറ്റിനും വില കൂടും.നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവു ന്നതോടെ, സിഗരറ്റിന്റെ

Read More »

മൂലധന ചെലവഴിക്കലില്‍ 33 ശതമാനം വര്‍ധന ; എക്കാലത്തെയും ഉയര്‍ന്ന വകയിരുത്തല്‍

മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്. ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും

Read More »

ടിവി കാണാന്‍ ഇനി ചെലവ് കൂടും; പേ ചാനലുകളുടെ നിരക്ക് 19 രൂപയാക്കി ഉയര്‍ത്തി

ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരി ക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതി യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീസും (എന്‍ സിഎഫ്) ചാനല്‍

Read More »

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കും : മുഖ്യമന്ത്രി

പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാനായി കാത്തിരിക്കുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യ ങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി യത് തിരുവനന്തപുരം : സില്‍വര്‍ ലൈന്‍

Read More »