
വീട്ടുടമയുടെ ചെരുപ്പ് കടിച്ച് കേടുവരുത്തി ; സ്‌കൂട്ടറിനു പിന്നില്‍ നായയെ കെട്ടി വലിച്ച് കൊടും ക്രൂരത
എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് ചെരിപ്പ് കടിച്ചു കീരിയതിന് വര്‍ത്തുനായയെ മൂന്ന് കിലോമീറ്റര്‍ ദൂരം നടുറോട്ടില്‍ സ്‌കൂട്ടറില്‍ കെട്ടി വലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം പൊലീസ് ഇയാളെ അറസ്്റ്റ് ചെയ്തു.






























