കുളിമുറിയില്‍ എട്ട് വയസ്സുകാരിക്ക് പീഡനം ; പതിനാലുകാരനെ മാതാപിതാക്കള്‍ പിടികൂടി
കുളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ 14കാരന്‍ പീഡിപ്പിക്കുന്നത് മാതാപിതാക്കള്‍ നേരില്‍ കണ്ടത്. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. തമിഴ്നാട് : കുളിമുറിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 14 കാരന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരന്‍






























