
ബിനാലെയിലെ ആഖ്യാനങ്ങള്‍ ഉള്ളില്‍ ആഴത്തില്‍ പതിയുന്നത്: സുഭാഷിണി അലി
മനസില്‍ ആഞ്ഞു പതിയുന്ന സൃഷ്ടികള്‍ മഹത്തായ അനുഭവമാണ് നല്‍കുന്നത്. ലോ കത്തെയും രാജ്യത്തെയും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും ചൂഷണ വ്യവസ്ഥി തികളും അവ അനുഭവിപ്പിക്കുന്നതാണെന്ന് സിപിഐ പോളിറ്റ് ബ്യൂറോ അംഗം സുഭാ ഷിണി അലി കൊച്ചി: