
കുഴല്‍പ്പണക്കേസില്‍ പ്രതികരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത് ; ഒ.ബി.സി മോര്‍ച്ച സംസ്ഥാന നേതാവിനെ ബിജെപി പുറത്താക്കി
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെയാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍





























