
കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥ, കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്ന് നേരിട്ടെത്തണം ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. വിഷപ്പുക നഗരത്തിലെത്തിയിട്ടും കോര്‍പ്പറേഷന് ഒന്നും ചെയ്യാനായിട്ടില്ല. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്നു 1.45 ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇക്കാര്യം വിശദീകരിക്കണം കൊച്ചി : ബ്രഹ്‌മപുരത്തെ തീപിടുത്തത്തില്‍