
ബ്രഹ്‌മപുരത്തെ തീയും പുകയും; റിപ്പോര്‍ട്ട് തേടി കേന്ദ്രം
12 ദിവസത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണ്ണമായി ശമിച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്ത മാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് പുക നൂറ് ശത മാന