
കോയമ്പത്തൂരില്‍ മലയാളി സ്ത്രിയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ ; ദിവസങ്ങളുടെ പഴക്കം, ഒപ്പമുള്ള ആള്‍ക്ക് പരിക്ക്
രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധന യിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ചെന്നൈ : മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ അഴുകിയ






























