Category: Home

ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന് യുവതി ; നിയമസാധുതയില്ലെന്ന് കോടതി

കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത് മുംബൈ: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന യുവതിയുടെ

Read More »

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു ; 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ആയിരം രൂപ

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് ജോലികളില്‍ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്ക വര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്ര ഖ്യാപിച്ചു. 75 തൊഴില്‍ ദിനം

Read More »

വാട്ടര്‍ മെട്രോ ബോട്ട് കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ ; ആദ്യ സര്‍വീസ് വൈറ്റില-കാക്കനാട് റൂട്ടില്‍

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം. കൊച്ചി :

Read More »

ഭര്‍ത്താവിനോട് പിണങ്ങി നാട്‌വിട്ടു ; യുവതി ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത് കോഴിക്കോട്: ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ യുവതി നാട്ടിലേക്ക് മടങ്ങി.

Read More »

വാഹന ഉടമകള്‍ക്ക് ആശ്വാസം ; പെട്രോള്‍ വില കുറച്ച് തമിഴ്‌നാട്, ലിറ്ററിന് മൂന്നുരൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം

സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് ധനമന്ത്രി പിടി പളനിവേല്‍ ത്യാഗരാജന്‍ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കു ന്ന വരുമാനത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമുണ്ടാകും ചെന്നൈ: വാഹന

Read More »

അംഗനവാടി ടീച്ചറുടെ അക്കൗണ്ടില്‍ 80 ലക്ഷം ; അറിഞ്ഞത് നോട്ടീസ് കിട്ടിയപ്പോള്‍, എ.ആര്‍ നഗര്‍ തട്ടിപ്പിലെ കൂടുതല്‍ തിരിമറികള്‍ പുറത്ത്

കണ്ണമംഗലം സ്വദേശിയായ അംഗനവാടി ടീച്ചറുടെ അക്കൗണ്ട് വഴി മാറിയത് എണ്‍പത് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് ടീച്ചര്‍ അറിഞ്ഞത് തന്നെ മലപ്പുറം : എ.ആര്‍ നഗര്‍

Read More »

‘സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല’ ; ‘ഈശോ’യുടെ പ്രദര്‍ശനം വിലക്കണമെന്ന ഹര്‍ജി തള്ളി

നടന്‍ ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശ നാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോ സിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ്

Read More »

‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണമുണ്ടാകുമല്ലോ’; എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി ഹരിതാ നേതാക്കള്‍ തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ. നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

Read More »

‘അവര്‍ വന്നത് കൊല്ലണമെന്ന ഉദ്ദേശ്യത്തില്‍’ ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐ ങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെ തിരെ കേസെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു കാസര്‍കോട്: തന്നെ ട്രെയിനില്‍

Read More »

ജ്വല്ലറികളുടെ പരസ്യത്തില്‍ വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണം ; സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സാധിക്കും : ഗവര്‍ണര്‍

ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നും പകരം വീട്ട മ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു കൊച്ചി: നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യ ങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ഇതിന്

Read More »

മൂലമറ്റത്ത് 6 ജനറേറ്റുകളുടെ പ്രവര്‍ത്തനം മുടങ്ങി ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, 15 മിനിറ്റ് ലോഡ് ഷെഡിങ്

സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളു ടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത് ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വൈദ്യുതി

Read More »

രാഹുലിനും അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്ററിന്റെ പൂട്ട് ; അക്കൗണ്ട് പൂട്ടിയാലും പോരാട്ടം തുടരുമെന്ന് നേതാക്കള്‍

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും അഞ്ച്

Read More »

പേര് ‘ശ്രീജേഷ്’ എന്നാണോ ?, എങ്കില്‍ ‘പെട്രോള്‍ സൗജന്യം’ ; പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി

ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫര്‍ പ്രഖ്യാപിച്ച് തിരു വനന്തപുരത്തെ പെട്രോള്‍ പമ്പുടമ. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍ തിരുവനന്തപുരം : ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍

Read More »

പരിശോധനയില്‍ 14കാരി ഒമ്പതു മാസം ഗര്‍ഭിണി ; കുടുംബസുഹൃത്ത് 21 കാരന്‍ അറസ്റ്റില്‍

കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയിലെ ത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഒമ്പതു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുട ര്‍ന്ന് ഡോ ക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു കൊച്ചി : പതിനാല്കാരിയെ ഗര്‍ഭിണിയായ സംഭവത്തില്‍ കുടുംബസുഹൃത്തായ

Read More »

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന തകൃതിയില്‍ ; ഇതുവരെ വിറ്റത് 13 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് സെപ്റ്റംബറില്‍

പ്രതികൂല സാഹചര്യത്തിലും ടിക്കറ്റ് വില്‍പ്പനയില്‍ നേട്ടം കൈവരിക്കാനായിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തല്‍. 36 ലക്ഷം ടിക്കറ്റു കളാണ് ഇതുവരെ അച്ചടിച്ചിരിക്കുന്ന തെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്. തിരുവനന്തപുരം: ഈ

Read More »

10 കിലോ അരി, 782 രൂപയുടെ ഭക്ഷ്യകിറ്റ് ; വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം തുടങ്ങി

എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ത്ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷല്‍ സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും തിരുവനന്തപുരം : സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ്

Read More »

സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നില്ല, ഓണക്കാലത്ത് തിയേറ്ററുകള്‍ തുറക്കില്ല ; ആവശ്യം തള്ളി സര്‍ക്കാര്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആ വശ്യം

Read More »

‘പി കെ ബഷീര്‍ മുഖ്യമന്ത്രി, എന്‍ ഷംസുദ്ദീന്‍ സ്പീക്കര്‍’ ; നിയമസഭയ്ക്ക് മുന്നില്‍ പ്രതീകാത്മകസഭ നടത്തി പ്രതിപക്ഷ പ്രതിഷേധം

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ സഭ നി ര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേ ധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, നിയമ സഭയ്ക്ക് മുന്നില്‍ പ്രതീകാത്മക

Read More »

വെള്ളിത്തിരയില്‍ അരനൂറ്റാണ്ട്: ആദരിക്കുന്നതില്‍ സന്തോഷം, ആഘോഷം വേണ്ട ; കോവിഡ് കാലത്ത് തന്റെ പേരില്‍ ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി

കോവിഡ് കാലത്ത് തന്റെ പേരിലുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണ ജൂ ബിലി ആഘോഷം വിപുല മായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇട പെടല്‍

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ; ബോണസ് 4,000 രൂപ; 15000 രൂപ അഡ്വാന്‍സ്

ഓണം അഡ്വാന്‍സായി 15,000 രൂപ ലഭിക്കും. അഞ്ച് ഗഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് 5000 രൂപ അഡ്വാന്‍സായി ലഭിക്കും. 4,85,000 സര്‍ക്കാര്‍ ജീവനക്കാ ര്‍ക്കാണ് ആനുകൂല്യം ലഭിക്കുക തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച്

Read More »

മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസ് ; പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളി, ഉടന്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം

ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പ്രതി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശവും നല്‍കി കൊച്ചി: ഒളിംപ്യന്‍ മയൂഖ

Read More »

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കൂറുമാറി, ക്രോസ് വിസ്താരം ചെയ്ത് പ്രോസിക്യൂഷന്‍

വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോട തിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍. വിചാരണ

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഗര്‍ഭസ്ഥ ശിശു മരിച്ചു ; രണ്ടാനച്ഛന്‍ അറസ്റ്റില്‍

അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ യാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരാവസ്ഥ യിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും നാലര മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു

Read More »

മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് മാതാപിതാക്കള്‍ ; ഉളിയത്തടുക്ക പീഡനക്കേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

കുട്ടിയെ പീഡിപ്പിക്കാന്‍ ഇവര്‍ പലര്‍ക്കും ഒത്താശ ചെയ്തു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കാസര്‍കോട് : കാസര്‍കോട് ഉളിയത്തടുക്കയില്‍ 13 കാരി പീഡനത്തിന്

Read More »

ഒളിമ്പിക്സ് മെഡല്‍ മലയാളികള്‍ക്കുള്ള ഓണ സമ്മാനം ; ശ്രീജേഷിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ സ്വീക രിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. മലയാളികള്‍ക്കുള്ള ഓണ സമ്മാനമാ ണ് ഒളിമ്പിക്സില്‍ കരസ്ഥമാക്കിയ വെങ്കല മെഡലെന്ന് ശ്രീജേഷ് കൊച്ചി : ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ

Read More »

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍, അന്തിമ പരീക്ഷക്ക് മുന്‍പ് മാതൃക പരീക്ഷ ; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്‍പ് ഒരു മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധു നിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 2022 ജനുവരി മാസത്തിന്

Read More »

കുടുംബവഴക്ക് ; ഭാര്യ തൂങ്ങിയ അതേ സാരിയില്‍ ഭര്‍ത്താവും ജീവനൊടുക്കി

തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ സന്തോഷ്, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം മാവേലിക്കര : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ സന്തോഷ് (51),

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഫിനാന്‍സ് ഉടമ തോമസ് ഡാനിയലും മകളും അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്പ നി സിഇഒയും മകളുമായ റിനു മറിയത്തെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു കൊച്ചി: 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍

Read More »

അര്‍ബുദത്തിനോട് ആത്മവിശ്വാസം കൈവിടാതെ പോരാടി ; ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

അര്‍ബുദരോഗ ബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയു ടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വേദനയാണുളവാക്കുന്നതെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍.

Read More »

സഭയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കി ഷംസീര്‍, അംഗങ്ങളില്‍ പലര്‍ക്കും താടിയില്‍ ; തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍

നിയമസഭയില്‍ എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് സ്പീക്കര്‍ എംബി രാജേഷ്. പലരും മാസ്‌ക് പൂര്‍ണമായും ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് വെക്കാതെ പ്രവേശിച്ച എ എന്‍ ഷംസീര്‍

Read More »

നടന്‍ അനുപം ശ്യാം അന്തരിച്ചു ; വിടപറഞ്ഞത് ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവ്

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായി രുന്നു അന്ത്യം മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക

Read More »

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍, മരിച്ചത് എംഎസിടി ഉദ്യോഗസ്ഥ

എറണാകുളം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥയായ കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവാണ് പത്തടിപ്പാലം പാരിജാതം റോഡിനു സമീപ ത്തെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊച്ചി : എറണാകുളത്ത് അപ്പാര്‍ട്‌മെന്റില്‍

Read More »