
ജാമ്യത്തിലിറങ്ങി, പിന്നാലെ ബൈക്ക് മോഷ്ടിച്ച് കറക്കം; യുവാവ് പൊലീസ് പിടിയില്‍
കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കല്‍ അനീഷ് മോഹന്‍ ആണ് പിടിയിലായത്. തിരു വ മ്പാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറി ന് മുന്‍വശം സംശയാസ്പദ സാഹ ചര്യ ത്തില്‍ കണ്ടെത്തിയ ഇയാളെ





























