Category: Home

‘രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കോറോണ വിരണ്ടിരിക്കുകയാണ്’; സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ഷിബു ബേബി ജോണ്‍

നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപി ച്ചതോടെ കോറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് പരിഹസിച്ച് ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച

Read More »

കോവിഡിനെ പേടിച്ച് ആത്മഹത്യ; കൊല്ലത്ത് യുവാവ് ജീവനൊടുക്കി

കൊല്ലം പുനലൂര്‍ തൊളിക്കോട് സ്വദേശി സജികുമാര്‍-രാജി ദമ്പതികളുടെ മകന്‍ വിശ്വകുമാര്‍(20) ആണ് ആത്മഹത്യ ചെയ്തത്.കോവിഡ് ഭീതി മൂലമാണ് ജീവ നൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തു കൊല്ലം: കോവിഡ് രോഗബാധിതനാവുമെന്ന്

Read More »

ഹരിയാനയിലെ പൊലീസ് അതിക്രമം; പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കര്‍ണാല്‍ സ്വദേശി സൂശൂല്‍ കാജലാണ് മരിച്ചത്. പൊലിസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ പൊലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍

Read More »

ഭര്‍ത്താവിനോട് പിണങ്ങി,രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; മൊബൈലില്‍ വീഡിയോ പകര്‍ത്തി,22കാരി അറസ്റ്റില്‍

തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയില്‍ തുളസി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത് ദിണ്ടിവനം: തമിഴ്നാട്ടില്‍ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ര്‍ ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പ

Read More »

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി; അഞ്ച് രൂപ മുതല്‍ 50 രൂപ വരെ വര്‍ധന

ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക് തൃശൂര്‍:പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി. അഞ്ച് രൂപ മുതല്‍ 50 രൂപ

Read More »

രണ്ടാം വിവാഹത്തിന് ഭാര്യയ്ക്ക് മാട്രിമോണിയല്‍ സൈറ്റില്‍ അക്കൗണ്ട്; ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

രണ്ടാം വിവാഹാലോചനകള്‍ ക്ഷണിച്ച്‌കൊണ്ടാണ് ഭാര്യ രണ്ട് മാട്രിമോണിയല്‍ സൈറ്റുക ളില്‍ അക്കൗണ്ട് എടുത്തതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതി യെ സമീപിച്ചത് മുംബൈ : ഭാര്യ രണ്ടാം വിവാഹത്തിന് ഭാര്യ മാട്രിമോണിയല്‍ സൈറ്റുകളില്‍ അക്കൗണ്ട്

Read More »

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു; ആലപ്പുഴയില്‍ ബാബുപ്രസാദ്, കോട്ടയത്ത് നാട്ടകം സുരേഷ്

സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് എഐസിസി പറയു ന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കല്‍ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മ ന്‍ചാണ്ടി യുടെയും സ്വന്തം ജില്ലകളില്‍ അവരുടെ നിലപാട് പരിഗണിച്ചു

Read More »

സംസ്ഥാനത്ത് വാക്‌സിന്‍ വിരുദ്ധ പ്രചാരണം; വാക്സിനെടുക്കാത്തവര്‍ 9 ലക്ഷം, മരിച്ചവരില്‍ ഭൂരിപക്ഷവും വാക്സിന്‍ എടുക്കാത്തവര്‍

അശാസ്ത്രീയ വാക്സീന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നു ണ്ട്. വാക്സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെ ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: അശാസ്ത്രീയ വാക്സീന്‍

Read More »

സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. ലൈഫ് പദ്ധതി നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷത്തിനു ള്ളില്‍

Read More »

‘കൊടിക്കുന്നില്‍ സുരേഷ് ക്രിസ്ത്യാനി,മതം മാറി പട്ടികജാതിക്കാരനായി; മുഖ്യമന്ത്രിയെ നവോത്ഥാനം പഠിപ്പിക്കേണ്ട- സലിം മടവൂര്‍

നേരത്തെ മതം മാറിയ കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് സലിം മടവൂര്‍ കൊച്ചി : മതം മാറിയ ശേഷം പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വീണ്ടും മതം മാറി വേഷം കെട്ടിയ

Read More »

കാണാതായിട്ട് ഒരാഴ്ച; അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍

കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാജ വാറ്റുള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയായ മശണനെ അന്വേഷിച്ച് രണ്ട് ദിവസം മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു വെന്നാണ് ബന്ധുക്കള്‍ പറയുന്നത് പാലക്കാട്:ഒരാഴ്ച മുന്‍പ് അട്ടപ്പാടിയില്‍

Read More »

മൃതദേഹം നദിയിലൊഴുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല, ഓക്സിജനായി അലയേണ്ടി വന്നില്ല;യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി

ഓക്സിജന്‍ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആര്‍ക്കുമുണ്ടായില്ല. ഉറ്റവ രുടെ മൃതദേഹങ്ങളുമായി ശ്മാശന ങ്ങ ള്‍ക്കു മുന്നില്‍ ആളുകള്‍ വരി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ കാണേണ്ടി വന്നിട്ടില്ലെന്ന്

Read More »

തിങ്കള്‍ മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി 10 മുതല്‍ 6 വരെ നിയന്ത്രണം,ഡബ്ല്യുപിആര്‍ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍

പുതിയ സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ മാനദ ണ്ഡങ്ങള്‍ കടുപ്പിക്കുകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്റ്റ് 30 മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

Read More »

പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം; പരീക്ഷയ്ക്ക് മുന്നോടിയായി ശുചീകരണം,ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്ക ങ്ങള്‍ വിലയിരുത്തി.ആര്‍ഡിഒമാര്‍, എഡിമാര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍, അസി.കോഓര്‍ഡി നേറ്റര്‍മാര്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി,

Read More »

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്, മരണം 153 ടിപിആര്‍ 18.67; മരണനിരക്ക് കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീ ക്ഷ. ജന സംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് കേരളത്തിലാണ്. ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സീന്‍ നല്‍കുന്നുണ്ട്

Read More »

‘എല്ലാത്തിനും ഒരു പരിധിയുണ്ട്,ഇനി പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ശന നടപടി’;പൊറുതിമുട്ടി എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ താക്കീത്

നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ശന നടപടി യെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലി ന്റെ താക്കീത് ചെന്നൈ: നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Read More »

വാഹന രജിസ്ട്രേഷന് ‘ഭാരത് സീരിസ്’: രാജ്യം മുഴുവന്‍ ഒറ്റ വാഹന രജിസ്ട്രേഷന്‍ സംവിധാനം

വാഹന രജിസ്ട്രേഷനില്‍ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ കേന്ദ്ര ഗതാഗത മ ന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ സംസ്ഥാനന്തര വാഹന രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ആ വും ന്യൂഡല്‍ഹി: വാഹന രജിസ്ട്രേഷനില്‍ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരാന്‍

Read More »

കാക്കനാട് ലഹരിമരുന്ന് കേസ്; എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റില്‍, എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘം

തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ പത്തു മുതല്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തി യ ചോദ്യം ചെയ്യലിനു ശേഷമാണ് അ റസ്റ്റു രേഖ പ്പെടുത്തിയത് കൊച്ചി : കാക്കനാട്ടെ ഫ്‌ളാറ്റില്‍

Read More »

‘ഇതല്ല,നീ കാറില്‍ നിന്നെടുത്ത എന്റെ മൊബൈല്‍ ഫോണ്‍ താടാ’ ;ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് പരസ്യ വിചാരണ;അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി പൊലിസ്

തോന്നക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകള്‍ക്കുമാണ് പിങ്ക് പൊലീ സില്‍ നിന്നും ക്രൂരത നേരിടേണ്ടിവന്നത്.പൊലീസ് വാഹനത്തില്‍നിന്ന് കാണാതായ മൊ ബൈലിനെ ച്ചൊല്ലിയാണ് പെണ്‍കുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത് തിരുവനന്തപുരം :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന്

Read More »

‘നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നു’; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കൊടിക്കുന്നില്‍

ശബരിമലയ്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാ ന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതി ക്കാരന് കെട്ടിച്ച് കൊടുക്ക ണമായിരുന്നു തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ

Read More »

മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് സഹപാഠികളല്ല,പഴക്കച്ചവടക്കാര്‍; അഞ്ചുപേര്‍ അറസ്റ്റില്‍

പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍ നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയത്.തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനലുകളാ ണെന്നും പൊലീസ് വ്യക്തമാക്കി ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത തിരുപ്പതി സ്വദേശികളായ

Read More »

മൈസൂരു കൂട്ടബലാത്സംഗം; മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍?,നാലുപേര്‍ പിടിയിലായത് തമിഴ്നാട്ടില്‍ നിന്ന്

പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ മൂന്ന് മലയാളി വിദ്യാര്‍ഥികളും ഒരു തമിഴ് വിദ്യാര്‍ഥി യുമാണ് പിടിയിലായത് എന്നാണ് സൂചന. ടവര്‍ ലൊക്കേ ഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാ ണ് പ്രതികള്‍ പിടിയിലായത് ബെംഗളൂരു: മൈസൂരു എംബിഎ

Read More »

തൃക്കാക്കരയിലെ പണക്കിഴി വിവാദം; പുലര്‍ച്ച വരെ നീണ്ട വിജിലന്‍സ് പരിശോധന,നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

ചെയര്‍പേഴ്‌സണ്‍ കവര്‍ നല്‍കിയെന്ന് ആരോപണം ഉന്നയിക്കുന്ന കൗണ്‍സിലര്‍മാരെ വിളിച്ചു വ രുത്തി തെളിവെടുക്കും. ഇന്നലെ വൈകുന്നേരം നാലിന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് പുല ര്‍ച്ചെ രണ്ടുമണിക്കാണ്. ഈ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തത് കൊച്ചി

Read More »

നിര്‍മ്മല്‍ എന്‍ ആര്‍-239 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍-239 ഭാഗ്യക്കുറി യുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന്

Read More »

പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ പീഡിപ്പിച്ചു; ഇളയ മകളെ പീഡിപ്പിച്ചതിന് അച്ഛന് ജീവപര്യന്തം

55കാരനായ പിതാവിനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാ ശന്‍ ശിക്ഷിച്ചത്. പോക്‌സോ,ബ ലാത്സംഗം, ഭീഷണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്ര കാരമാണ് ശിക്ഷ മഞ്ചേരി :എടക്കര പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ

Read More »

കടല്‍-ഉള്‍നാടന്‍ മത്സ്യം ഇനി വീട്ടിലെത്തും ; ‘മീമി ആപ്പു’മായി സര്‍ക്കാര്‍

കടല്‍ മത്സ്യവും ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കുമൊപ്പം 20ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു കൊല്ലം: മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാ ങ്ങാം.

Read More »

കിറ്റെക്‌സില്‍ വീണ്ടും പരിശോധന;കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ സാബു

കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് പരിശോധന നട ത്തിയത്.വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോ ധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയ ര്‍മാന്‍

Read More »

കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ വേണം,ഗൃഹസന്ദര്‍ശനം ഒഴിവാക്കണം ഒഴിവാക്കണം; വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി

ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവ ര്‍ക്ക് വാക്സിനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണമെന്ന് ആരോഗ്യ മന്ത്രി തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും

Read More »

‘ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കി’ ; യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ കുറ്റപത്രം

ഒപ്പം താമസിച്ച യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ എറ ണാകുളം സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു കൊച്ചി :

Read More »

തൃശൂര്‍ നഗരസഭ കൗണ്‍സിലില്‍ കയ്യാങ്കളി ; മേയര്‍ക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെട്ട് മേയര്‍

ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്ന പ്രതിപക്ഷ ആവ ശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതി നെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയ ടിയില്‍ കലാശിച്ചത് തൃശൂര്‍ : തൃശൂര്‍ നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്.

Read More »

തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം; പ്രതിപക്ഷം കൗണ്‍സില്‍ യോഗം തടസപ്പെടുത്തി, ചേംമ്പറില്‍ യോഗം നടത്തി അധ്യക്ഷ

നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തി വി ടാതെ പ്രതിപക്ഷ പ്രതിഷേധം. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യക്ഷ യുടെ ചേംമ്പറില്‍ കൗണ്‍സില്‍ യോഗം നടത്തി കൊച്ചി: ഓണസമ്മാന വിവാദമുയര്‍ത്തി

Read More »

മണിക്കൂറുകള്‍ നീണ്ട പീഡനം, വീഡിയോ ചിത്രീകരിച്ചു പണം ആവശ്യപ്പെട്ടു; വിദ്യാര്‍ഥിനി ഇരയായത് ക്രൂര പീഡനങ്ങള്‍ക്ക്

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂ ഹിക മാധ്യമങ്ങളില്‍ പ്രചരി പ്പിക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബംഗളൂരു: മൈസൂരില്‍ എംബിഎ വിദ്യാര്‍ഥിനി

Read More »