
മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയത് മത്സരയോട്ടം?;കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തു,ദുരൂഹത അവസാനിക്കുന്നില്ല
അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങ ള്‍ കിട്ടിയത്.അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും. കൊച്ചി: മുന്‍ മിസ്




























