
ഡിജെ പാര്‍ട്ടിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും;തെളിവുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ‘പൊലിസ് ബുദ്ധി’?
മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍,ഹോട്ടലിലെ ഡിജെ പാര്‍ട്ടിയു ടെ ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനും അന്വേഷണം വൈകിപ്പിച്ചതിനും പിന്നില്‍ പ്രവൃത്തിച്ചത് ഉന്നത പൊ ലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍ കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍




























