
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു
കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ഭര്‍ത്താവ് ദീപുവി നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരന്‍ മകന്റെ മുന്നിലിട്ടാണ് ഭാര്യ യെ ദീപു വെട്ടിക്കൊന്നത്. കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു.





























