
യാത്രക്കാർക്ക് കറൻസി സേവനങ്ങൾ അവതരിപ്പിച്ച് ജസീറ-ബി
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കിടയിൽ കറൻസി ആവശ്യകതകൾ ഓർത്ത് ഇനി ടെൻഷൻ വേണ്ട. ഇത്തരം ഘട്ടങ്ങളിൽ യാത്രക്കാർക്ക് പ്രത്യേക സേവനം ജസീറ എയർവേസും ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനിയും (ബി.ഇ.സി) ചേർന്ന് അവതരിപ്പിച്ചു. ‘ട്രാവൽകാഷ്’






























