
എം.ടി.യുടെ വിയോഗത്തിൽ ഒഐസിസി കുവൈത്ത് അനുശോചിച്ചു.
കുവൈത്ത് സിറ്റി : മലയാള സാഹിത്യത്തെ ലോകോത്തരമാക്കിയ പ്രതിഭയെയാണ് എം.ടി.യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിട്ടുള്ളതെന്ന് ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ സംയുക്തമായി അനുശോചിച്ചു.നോവൽ,