
കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താൻ കുവൈത്ത് വൈദ്യുതി മന്ത്രാലയം. വേനൽക്കാലത്ത് പൂർണ്ണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിനായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമേ, ഉയർന്ന വൈദ്യുതി ലോഡുകൾ