
മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; അബദ്ധം ആണെങ്കില്‍ ദൈവം വലിയവനാണെന്ന് മനീഷ് കുറുപ്പ്
മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍






























