
കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു ; മറ്റൊരാള്‍ തള്ളിയിട്ടതെന്ന് സംശയം
ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവ നന്തപുരം കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. ഒരാളെ പൊലീസ്






























