Category: Kerala

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോ ഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇന്‍സ്‌പെ ക്ടര്‍

Read More »

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ് ; വിവാദ സാക്ഷി പ്രഭാകര്‍ സെയില്‍ അന്തരിച്ചു

സിനിമാതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയ്ല്‍ (36) ആണ് മരിച്ചത്.

Read More »

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി ; രണ്ടു പേര്‍ പിടിയില്‍

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ

Read More »

ചങ്ങനാശേരിയില്‍ കുത്തിത്തിരിപ്പുകാര്‍, ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ല ; നിലപാടില്‍ ഉറച്ച് വി ഡി സതീശന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് തിരുത്തേണ്ട തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്ന അവിഭാജ്യ സംഘടനയാണ് ഐഎന്‍ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണെന്നും സതീശന്‍ വ്യക്തമാക്കി. കോട്ടയം :

Read More »

‘കുറച്ചു കഴിഞ്ഞു എന്തോ തടയും പോലെ തോന്നി, ഞെട്ടി നോക്കിയപ്പോള്‍ അയാളുടെ കൈ എന്റെ ദേഹത്ത് ; ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി അനഘ രമേശ്

ബസ് യാത്രയ്ക്കിടെ തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമണത്തെക്കുറിച്ച് തുറ ന്നു പറഞ്ഞ് നടി അനഘ രമേശ്. അനഘയും കുടുംബവും ഗുരുവായൂരില്‍ പോയി കോഴിക്കോടേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവമുണ്ടായത്. തനിക്കൊപ്പം സീ റ്റില്‍ ഇരുന്നിരുന്ന ആള്‍ ഉറങ്ങുന്ന

Read More »

പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തില്‍

പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് (52) മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കത്തി ക്കരിഞ്ഞ നിലയിലായിരുന്നു ആലപ്പുഴ : പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Read More »

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി യായിരുന്നു. രാവിലെയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് തൈക്കാട് ശാ ന്തികവാടത്തില്‍ നടക്കും. തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61

Read More »

‘ഏതെങ്കിലും ഒരു കൂട്ടം എതിര്‍ത്തെന്ന് കരുതി പിന്‍മാറില്ല’ ; കെ റെയില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും ഒരുകൂട്ടം എതിര്‍ത്തെന്ന് കരുതി സര്‍ക്കാര്‍ നാടിന്റെ പക്ഷത്ത് നിന്ന് മാറിനില്‍ ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കില്‍ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം

Read More »

കാക്കനാട്ഫ്‌ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് സംശയം

കാക്കനാട് വാഴക്കാലയില്‍ സ്ത്രീ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വാഴക്കാല, കെന്നഡിമുക്കിലെ ഫ്ളാറ്റിലെ താമസക്കാരി സ്മിത കിഷോര്‍ (45) ആണ് മരിച്ചത് കൊച്ചി: എറണാകുളം കാക്കനാട് വാഴക്കാലയില്‍ സ്ത്രീ ഫ്ളാറ്റില്‍ നിന്ന്

Read More »

സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാതപമേല്‍ക്കാന്‍ സാധ്യത, ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയ സാഹ ചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യ ത ഉണ്ട്.

Read More »

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കരാര്‍ കമ്പനി പിന്മാറി, ഒഴിവാക്കിയതെന്ന് കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടല്‍ കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറി. ജനകീയ പ്രതിഷേധം രൂ ക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ ക ല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം തിരുവനന്തപുരം:

Read More »

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2022 മാര്‍ച്ച് 31 മുതല്‍ 2022 ഏപ്രില്‍ 29 വരെയാണ് പരീക്ഷ. കേരളത്തി നകത്തുള്ള 2943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും

Read More »

ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം ; കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോ ളജി സ്റ്റ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡോ. അര്‍ച്ചന ശര്‍മയാണ് ആത്മഹത്യ ചെയ്തത് ജയ്പൂര്‍: ഗര്‍ഭിണി മരിച്ച

Read More »

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മരിച്ചു

വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. ഇന്നലെ രാത്രി മര്‍ദനമേറ്റ മഞ്ചേരി നഗരസഭ 16-ാം വാര്‍ഡ് അംഗവും ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലി നാണ്(52)വെട്ടേറ്റത് മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി

Read More »

മിനിമം ചാര്‍ജ് പത്ത് രൂപ ; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. മിനിമം ചാര്‍ജ് പത്ത് രൂപയാകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ട തില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി.

Read More »

സമരം സുപ്രീം കോടതിക്കെതിരെ; യുഡിഎഫ് സില്‍വര്‍ ലൈന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കോടിയേരി

കെ റെയിലിനെതിരെ യുഡിഎഫ് നടത്തുന്ന സമരം സുപ്രീം കോടതിക്കെതിരെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി ക ണക്കിലെടുത്ത് നിയമവാഴ്ചയോടും ജ്യൂഡിഷ്യറിയോടും കൂറുള്ളവരാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്നും കോടിയേരി കൊച്ചി:

Read More »

ഐടി പാര്‍ക്കുകളില്‍ ബാറും പബും, മദ്യശാലകളുടെ എണ്ണം കൂട്ടും ; പുതുക്കിയ മദ്യനയത്തിന് അംഗീകാരം

പുതുക്കിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കു കളില്‍ ബാറുകളും പബുകളും വരും. 2022 – 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന്

Read More »

ആലുവയില്‍ കാറിന്റെ ഡിക്കിയില്‍ 80കിലോ കഞ്ചാവ്; നാലുപേര്‍ അറസ്റ്റില്‍

കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭ വവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ച തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് കൊച്ചി: ആലുവയില്‍ വന്‍

Read More »

പണിമുടക്കിനിടെ സംഘര്‍ഷം; ദേവികുളം എംഎല്‍എയ്ക്ക് പരിക്ക്, പൊലീസ് മര്‍ദനമെന്ന് സിപിഎം

പണിമുടക്കിനെതിരെ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം. പണി മുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. ഇടുക്കി: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍

Read More »

ചെന്നിത്തല പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി പുനഃസ്ഥാപിച്ചു; ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സിപിഎം വിശദീകരണം

സമരക്കാര്‍ പിഴുതെറി ഞ്ഞ സര്‍വേക്കല്ലുകള്‍  പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരി ഹാരം ഉറപ്പു നല്‍കിയതി നെത്തുടര്‍ന്നാണ് പിഴു തെറിഞ്ഞ കല്ലുകള്‍ തിരി കെ സ്ഥാപിക്കാന്‍ നാട്ടു കാര്‍ തയ്യാറായത് ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ

Read More »

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി ; ഒളിവില്‍ പോയി സ്ത്രീ അറസ്റ്റില്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് മൂന്ന് ലക്ഷത്തിലധി കം രൂപ തട്ടിയെടുത്ത കേസില്‍ ഒളി വിലായിരുന്ന പ്രതി പിടിയില്‍. കൊല്ലം പള്ളിക്കുന്ന് തെക്കേ തില്‍ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍

Read More »

‘ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട, ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ല’ : ആനത്തലവട്ടം ആനന്ദന്‍

ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് സിഐടിയു സംസ്ഥാ ന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. പണിയെടുക്കാനും പണിമുടക്കാനും തൊഴി ലാളികള്‍ക്ക് അവകാശമുണ്ട്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോ ക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ ഹൈക്കോടതി

Read More »

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും, തെരഞ്ഞെടുപ്പെത്തിയാല്‍ പെട്ടന്നിവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരാവും’; ആഞ്ഞടിച്ച് പാര്‍വതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകു ന്നത് തെരഞ്ഞെടുപ്പ് കാലത്ത്

Read More »

ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം : ശിശുക്ഷേമ സമിതി സെക്രട്ടറി രാജി വെച്ചു ; കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു

ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സ മിതി സെക്രട്ടറി രാജിവെച്ചു. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്നാണ് പരാതി. പാലക്കാട്: ശിശുപരിചരണ

Read More »

നാളെയും ഇന്ധനവില കൂടും ; പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിക്കുക

സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂടും. എട്ടുദിവസത്തിനുള്ളലില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളമാണ്. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും.

Read More »

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കും ; വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരു ദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി

Read More »

പണിമുടക്ക് ദിവസം ജോലിക്കെത്തി ; ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ക്രൂരമര്‍ദനം

കോതമംഗലം പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തി ല്‍ പരിക്കേറ്റ സെക്രട്ടറി കെ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊച്ചി: എറണാകുളം ജില്ലയില്‍ പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദനം. കോതമംഗലം

Read More »

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ വാനിടിച്ച് വീട്ടമ്മ മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ സിംല ആണ് മരിച്ചത്. എംസി റോഡില്‍ പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിംലയുടെ ഭര്‍

Read More »

ജീവനക്കാരുടെ പണിമുടക്ക്: ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി, നിയമോപദേശം തേടി സര്‍ക്കാര്‍

ജീവനക്കാരുടെ പണിമുടക്കു വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോ ടതി വിധിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപ ദേശം അനുസരിച്ച് തുടര്‍ നടപടിയെടുത്താല്‍ മതിയെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ കൊച്ചി: ജീവനക്കാരുടെ പണിമുടക്കു

Read More »

‘സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കും, കോടതി വിമര്‍ശിക്കേണ്ടത് കേന്ദ്രത്തെ’; കോടതി ഉത്തരവ് തള്ളി യൂണിയനുകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്ര ന്‍. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്നും രാജേ ന്ദ്രന്‍ പറഞ്ഞു. കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍

Read More »

‘അഹിന്ദുവായതിനാല്‍ നര്‍ത്തകിയെ വിലക്കി, ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥം’ ; വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

അഹിന്ദുവായതിനാല്‍ ക്ഷേത്ര ഉത്സവത്തിലെ നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകി മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകര ണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയെ പരിപാടിയില്‍ നിന്നൊഴി വാക്കിയതെന്ന് കൂടല്‍മാണിക്യ ക്ഷേത്രം ദേവസ്വം

Read More »

ഇന്ധനവില വര്‍ധനവ്: രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം, ഏപ്രില്‍ രണ്ടിന് പ്രതിഷേധ ദിനം

ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം. ഏപ്രില്‍ രണ്ടി ന് രാജ്യവ്യാപക പ്രതിഷേധത്തിന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സിപിഎം കേന്ദ്ര കമ്മി റ്റി ആഹ്വാനം ചെയ്തു ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്

Read More »