
ശമ്പള പ്രതിസന്ധി : സമരം പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ; 30 കോടി രൂപ അനുവദിച്ചു ധനവകുപ്പ്
ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങി യതോടെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇട തു യൂണിയന്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന്





























