Category: Kerala

‘മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന്‍ ഒരു ലക്ഷം രൂപയോളം ജോയ്സ്നയില്‍ നിന്ന് കൈപ്പറ്റി’ ; ആരോപണങ്ങളുമായി മാതാപിതാക്കള്‍

ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിവാഹം കഴിച്ച മകള്‍ ജോയ്സ്നയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍. മകളുടെ വിവാഹം ലൗജിഹാദല്ലെ ന്നും മകളെ കെണിയില്‍പ്പെ ടുത്തിയ താണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ

Read More »

പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ്  വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ് പാലക്കാട് : കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം

Read More »

ക്ഷേത്രങ്ങളില്‍ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം ; മേല്‍ശാന്തിമാരെ വിലക്കി ദേവസ്വം ബോര്‍ഡ്

വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ ശാ ന്തിയുടെ കയ്യില്‍ പണം ഏല്‍പിച്ചത് വിവാദത്തില്‍. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയി രം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. തൃശൂര്‍:

Read More »

അച്ഛന്റെ കണ്‍മുന്നില്‍ മകളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഇരിങ്ങാലക്കുടയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു(43)വിനെയാണ് ഇരിങ്ങാലക്കുട അഡീ.ജില്ലാ സെഷന്‍സ് ജഡ്ജ്

Read More »

തൊടുപുഴ പീഡനക്കേസില്‍ പതിനേഴുകാരിയുടെ അമ്മ അറസ്റ്റില്‍ ;  പെണ്‍കുട്ടി ഗര്‍ഭിണി

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതി നേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ യാണെ ന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡ നത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം

Read More »

മുളകിന് 75, അരി 25, പഞ്ചസാരയ്ക്ക് 22; കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ വന്‍ വിലക്കുറവ്

വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ വിപണിയി ല്‍ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് അവശ്യസാധനങ്ങള്‍ സഹകരണ വിപണികളില്‍ ലഭ്യമാക്കിയിട്ടുള്ളത്. തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, റംസാന്‍

Read More »

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി ; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതി നെ തുടര്‍ന്ന് ശ്രീനിവാസനെ വെന്റി ലേറ്ററില്‍ നിന്ന് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു കൊച്ചി: കൊച്ചിയിലെ

Read More »

വയനാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു ; മൂന്ന് വയസുകാരന് ഗുരുതര പരിക്ക്

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നീലഗിരി പാട്ടവയല്‍ സ്വദേശി പ്രവീഷ്(39),ഭാര്യ ശ്രീജിഷ(34),പ്രവീഷിന്റെ മാതാ വ് പ്രേമലത(62) എന്നിവരാണ് മരിച്ചത് കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാറും ലോറിയും

Read More »

‘വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണം’ ; വൈദ്യുതിമന്ത്രിക്കെതിരെ സിഐടിയു

കെഎസ്ഇ ബിയില്‍ ചെയര്‍മാനും തൊഴിലാളി സംഘടനയുമായുള്ള പ്രശ്നം രൂക്ഷമാ കുന്നതിനിടെ വകു പ്പ്മന്ത്രി കൃഷ്ണന്‍കുട്ടിയെ ശക്തമായി വിമര്‍ശിച്ച് സിഐടിയു സം സ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍. കെ എസ്ഇബിയിലെ പ്രശ്നം ചെയര്‍മാന്‍ ചര്‍ച്ച ചെ

Read More »

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു, പുതിയ തെളിവുകളുണ്ട് ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാ മ്യം റദ്ദാക്കാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവു കള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി കൊച്ചി : ജാമ്യവ്യവസ്ഥകള്‍

Read More »

കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം ; എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിച്ചു

ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതി നിടെ വീണ്ടും അപകടം. എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലികോപ്റ്ററി ല്‍ നിന്ന് താഴെവീണു മരിച്ചു റാഞ്ചി: ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍

Read More »

‘കലയ്ക്ക് മതമില്ല’; ഡിവൈഎഫ്ഐ വേദിയില്‍ നൃത്തം ചെയ്ത് മന്‍സിയ

കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് അഹിന്ദുവാണെ ന്ന കാരണത്താല്‍ ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈ എഫ്ഐ. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡിവൈഎഫ്ഐ ഒരുക്കിയ വേദി യിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്.

Read More »

തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് ഉമാ തോമസിനോട് കോണ്‍ഗ്രസ് നേതൃത്വം ; കെ സുധാകരനും കെ സി വേണുഗോപാലും വീട്ടിലെത്തി ചര്‍ച്ച നടത്തി

തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസി ന്റെ ഭാര്യ ഉമാതോമസിനോട് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റ് കെ സു ധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണ് ഉമാതോമ

Read More »

തിരുവനന്തപുരത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു

കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ തളച്ചു. രാവിലെ പത്തരയോടെയാണ് സംഭവം. തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ

Read More »

കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവ് മരിച്ചനിലയില്‍; മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍, കൊലപാതകമെന്ന് സംശയം

എറണാകുളം കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന ങ്ങാട സ്വദേശി രഞ്ജിത്തിനെയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണം നട ക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെ ന്നാണ് പൊലീസിന്റെ

Read More »

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ആറ് പേര്‍ അറസ്റ്റില്‍ ; തൊടുപുഴ പീഡനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സം ഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ 15 ലധികം ആളുകള്‍ പീഡിപ്പിച്ചെ ന്ന് പെണ്‍കുട്ടിയുടെ

Read More »

ജെഎന്‍യുവില്‍ അക്രമം ; കല്ലേറില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരിക്ക്, എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസ്

ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ എബി വിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറി ഞ്ഞിട്ടില്ലാത്ത വര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തി ല്‍ എബിവിപി പ്രവര്‍ത്തകരെ

Read More »

കൊച്ചിയില്‍ കൂട്ടമരണം; ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളി യില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നി വരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊച്ചി:

Read More »

സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നതയില്ല : കോടിയേരി

സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ ഭിന്നതയില്ലെന്ന് സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു ഘടകങ്ങളും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി കണ്ണൂര്‍: സില്‍വര്‍

Read More »

അവസാനനിമിഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍; സംഘടനാ രംഗത്ത് നിറഞ്ഞുനിന്ന പെണ്‍പോരാളി

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു എം സി ജോസ ഫൈന്‍. സംഘടനാ രംഗത്ത് പെണ്‍പോരാളിയായി ജീവിതം പാര്‍ട്ടിക്ക് വേണ്ടി മാറ്റിവച്ച എം സി ജോ സഫൈന്‍,ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനനഗര യില്‍ വച്ച്

Read More »

സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോ സഫൈന്‍ (73) അന്തരിച്ചു. എകെജി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അ ന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ് ആ

Read More »

കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടിയുള്ള ജീവിതം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ എംസി ജോസഫൈന്‍, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹിളാനേതാവാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം വേദിയെ ദുഖസാന്ദ്രമാക്കി ജോസഫൈന്റെ വിയോഗ വാര്‍ത്തയാണ് അണികളേയും

Read More »

മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ജോസഫൈന്‍ വെന്റിലേറിലായിരുന്നു കണ്ണൂര്‍ : മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്‍

Read More »

സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക്

Read More »

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ് ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ

ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. എറ ണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ പ്പെട്ടത്. പെരുമ്പാവൂര്‍

Read More »

ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു, മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും ഭര്‍ ത്താ വിന്റെ ക്രൂരമര്‍ദ്ദനം. താമരശേരി സ്വദേശിനി ഫിനിയയയും മകള്‍ ഒന്‍പതു വയ സുകാരിയുമാണ് മര്‍ദനത്തിന് ഇരയായത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഭര്‍ത്താവ് മകളുടെ ശരീരത്തില്‍ തിളച്ച

Read More »

യൂത്ത് ഫ്രണ്ട് (ബി) നേതാവ് വെട്ടേറ്റു മരിച്ചു , കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍ ; പിന്നില്‍ കോണ്‍ഗ്രസെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി യുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത് കൊല്ലം : കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം

Read More »

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സി ലര്‍ അറസ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേ വസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസിലാണ്

Read More »

കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കൊയിലാണ്ടി മൂടാടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയി ല്‍ കണ്ടെത്തി. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34) ,വിയ്യൂര്‍ മണക്കുളംകുനി ഷി ജി (38) നെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട്: കൊയിലാണ്ടി

Read More »

കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; അധ്യാപകനെതിരെ പോക്‌സോ കേസ്

വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമ ണ്ഡലത്തിലെ യുവ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കലാമണ്ഡലത്തിലെ മിഴാവ് വിഭാഗം താത്കാലിക അധ്യാപകനായ അഭിജോഷിനെ തിരെയാണ് കേസെടുത്തത്. തൃശൂര്‍: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം

Read More »

അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവ സ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളി ലാണ് യെല്ലോ

Read More »

‘അഴിമതിക്കു തയാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത് ‘; ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറിക്കുറിപ്പ്

കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ് കണ്ടെത്തി. സിന്ധു വിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ്

Read More »