Category: Kerala

സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു ; നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു

സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ (80)ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. പാലക്കാട് : സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ

Read More »

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 2,067 പേര്‍ക്ക് രോഗബാധ, 40 മരണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാന ങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. രാജ്യ ത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകളാണ്.

Read More »

ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം തോമസിനെ തള്ളി കോടിയേരി, നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കും

ജോര്‍ജ് എം തോമസിനെതിരെ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് പാര്‍ ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ അഭിപ്രായം തേടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമിതിയുടെ

Read More »

‘തെറ്റുപറ്റാത്തവരായി ആരുണ്ട്?’; പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്‍

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കക ത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയ രാജന്‍. പി ശശിക്ക് പാര്‍ട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള

Read More »

സുഹൃത്തുക്കളുടെ സൗഹൃദം പിന്നീട് പിണക്കമായി; കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ത്തല്ല്; ആറന്മുളയില്‍ പരിക്കേറ്റയാള്‍ മരിച്ചു

ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് പിടികൂടി. പത്തനംതിട്ട: ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍

Read More »

‘സിപിഎം ഘടകങ്ങളില്‍ മതതീവ്രവാദികള്‍, വിഭാഗീയത ജാതിമത അടിസ്ഥാനത്തില്‍’ : ചെറിയാന്‍ ഫിലിപ്പ്

സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദി കള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്.പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതിമത അടിസ്ഥാനത്തിലാണ്. പ്രണയിക്കുന്നവരെ മതപരിവര്‍ ത്തനം നടത്തിയശേഷം

Read More »

കൊടുങ്ങല്ലൂര്‍ ബൈപാസില്‍ വീണ്ടും അപകടം ; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യന്‍ എന്നി വരാണ് മരിച്ചത്. ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് സര്‍വീസ് റോഡില്‍ ടികെഎസ് പുരം ക്ഷേ ത്രത്തിന് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍

Read More »

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാ ന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കോഴിക്കോട്: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക്

Read More »

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നാളെ മുതല്‍ : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യ സ്ഥത കൊണ്ടല്ല.ആവശ്യമായ തുക ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ആന്റണി

Read More »

മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ചു; മംഗലൂരുവില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു

മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പശ്ചി മബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമര്‍ ഫാറൂഖ് , നിസാമുദ്ധീന്‍ സയ്ദ്, മിര്‍സു ല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. മംഗലൂരു:

Read More »

ഭാര്യയെ കബളിപ്പിച്ച് 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റി ; നേപ്പാളിലേക്ക് മുങ്ങിയ ഭര്‍ത്താവും യുവതിയും ഡല്‍ഹിയില്‍ പിടിയില്‍

ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയ കേസില്‍ ഭര്‍ത്താവും യുവതിയും പിടിയില്‍. അമേരിക്കയില്‍ നഴ്സായ ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 1.20 കോടി രൂപ കാ മുകിയുടെ അക്കൗണ്ടിലേക്ക്

Read More »

‘സ്ഥാനമാനങ്ങള്‍ തന്നെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തിട്ടുമുണ്ട്, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാണ് സുധാകരന്റെ ശ്രമം’: തുറന്നടിച്ച് കെ വി തോമസ്

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നതെന്ന് കെ.വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോ യെന്നും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു കൊച്ചി : തന്നെ പാര്‍ട്ടിയില്‍

Read More »

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ യെച്ചൂരി ഉപയോഗിച്ചത് ക്രമിനല്‍ കേസിലെ പ്രതിയുടെ വാഹനം ; ആരോപണവുമായി ബിജെപി

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീ താറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തി യുടെതാണെന്ന് ബിജെപി നേതാവ്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്

Read More »

ജെസ്ന പോയത് സിറിയയിലേക്ക് ?; സ്ഥിരീകരിക്കാന്‍ വിമാനടിക്കറ്റുകള്‍ പരിശോധിക്കുന്നു

നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്ന ജെയിം സിനെ പൊലീസ് കണ്ടെത്തിയതായി സൂചന. അന്വേഷണ ഏജന്‍സികള്‍ പലതും മാറിവ ന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐയാ ണ് അന്വേഷിച്ചത്.

Read More »

കാടിനുള്ളിലെ കണ്ണകിയെ തേടി ; മലമുടിയിലെ ആത്മീയാനുഭവം

മംഗളാദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിര മാസത്തിലെ പൗര്‍ണമി നാളിലാണ് ഉല്‍സവം. ഇന്നലെയായിരുന്നു അത്.കനത്ത സുരക്ഷാ സംവിധാനത്തി നു കീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സ വാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങണം

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു.ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ്

Read More »

ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് സൂചന, ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു ; 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂ ചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ചുള്ള വരാണ്. പാലക്കാട് നഗരത്തി ലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാത കം

Read More »

ബന്ധുവീട്ടില്‍ കൊണ്ടുപോയില്ല; പന്ത്രണ്ടുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു

പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണ ങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. കോട്ടയം: പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ്

Read More »

എത്തിയത് ആറുപേര്‍, മൂന്ന് പേര്‍ കൃത്യം നിര്‍വഹിച്ചു ; ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. ശ്രീനിവാസനെ കൊല്ലാനെത്തിയത് എത്തി യത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളില്‍ തന്നെ സംഘം തിരിച്ച് പോകുകയു

Read More »

ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍ മനു (26) ആണ് മരിച്ചത്. ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് പൊലീസ് അക്കാദമിയിലേക്ക് വരുമ്പോഴാണ് അപകടം.സ്വകാര്യ

Read More »

അംബേദ്കര്‍ സമ്പൂര്‍ണകൃതി ഒന്നാം വാള്യം പുന:പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാന്‍ സാമൂഹികവിപ്ലവം ആവശ്യമാ ണെന്ന് പട്ടികജാതി വര്‍ഗ പിന്നാക്കക്ഷേമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരി ക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം

Read More »

സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടുമുന്‍പ് വീണ്ടും കൊലപാതകം ; നടുങ്ങി പാലക്കാട്, നഗരത്തില്‍ വന്‍ സുരക്ഷ

എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടുമുന്‍പ് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. ആര്‍എ സ്എസ് ശാരീരി ക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്

Read More »

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ; സര്‍ക്കാര്‍ 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് വീണ്ടും സ ര്‍ക്കാര്‍ സഹായം തേടുന്നു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധന വ കുപ്പിന് അപേക്ഷ നല്‍കും. തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി

Read More »

പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട ; ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

പെരുമ്പാവൂരില്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പി ടികൂടി. 300 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ് പി കാര്‍ത്തികി ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ട് മൂന്ന്

Read More »

പോപുലര്‍ഫ്രണ്ട് നേതാവിന്റെ കൊലപാതകം ആസൂത്രിതം, കൃത്യം നടത്തിയത് മുഖംമൂടി ധരിച്ച്; കൊലയാളികളില്‍ രണ്ടു പേരെ തിരിച്ചറിയാമെന്ന് പിതാവ്

പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ വെ ട്ടിക്കൊലപ്പെടു ത്തിയത് ആസൂത്രിതമായി. സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായി രുന്നത് 5 പേരെന്ന് സൂചന കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ

Read More »

മകള്‍ പ്രേമബന്ധത്തില്‍ നിന്ന് പിന്മാറി ; യുവതി ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു, പ്രണയപ്പകയെന്ന് ബന്ധുക്കള്‍

ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ പ്ര ണയപ്പകയെന്ന് പൊലീസ്. ആക്രമണത്തില്‍ പരിക്കേറ്റ കിഴക്കുമുറി മണി, ഭാര്യ സുശീ ല, മകന്‍ ഇന്ദ്രജിത്ത്, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയുടെ

Read More »

അട്ടപ്പാടിയിലെ 20 കുട്ടികള്‍ക്ക് 15 വര്‍ഷം സൗജന്യ പഠനം ; കൈവിടാതെ മോഹന്‍ലാലും

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹ ന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വ ശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമാ യാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്

Read More »

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ; കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്‍കും

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എഐസിസി അച്ചടക്കസമിതിക്ക് ചൊവ്വാഴ്ച വിശദീകരണം നല്‍കും. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി അധ്യക്ഷ നായ

Read More »

കെഎസ്ഇബി യൂണിയന്‍ നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു ; പ്രസിഡന്റിനെ സ്ഥലം മാറ്റി,സെക്രട്ടറിയുടെ പ്രൊമോഷന്‍ റദ്ദാക്കി

കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ വിവാദ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഓഫീ സേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി തിരുവനന്തപുരം

Read More »

കേന്ദ്രീയ വിദ്യാലയ പ്രവേശനം ; എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം

കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ട കള്‍ റദ്ദാക്കി. എംപി മാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.

Read More »

ശമ്പള പ്രതിസന്ധി : സമരം പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ; 30 കോടി രൂപ അനുവദിച്ചു ധനവകുപ്പ്

ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങി യതോടെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇട തു യൂണിയന്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന്

Read More »

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ; പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ സ്വദേശി എം കെ അഷറഫാ ണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അറസ്റ്റ് രേഖപ്പെടു ത്തിയത് ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Read More »