Category: Kerala

ശ്രീനിവാസന്‍ വധം : എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്

പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യത്. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസില്‍ പരിശോ ധന നടത്തിയത് പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്

Read More »

നേതൃതലത്തില്‍ 75 കഴിഞ്ഞവര്‍ വേണ്ട ; പ്രായപരിധി കര്‍ശനമാക്കി സിപിഐ

പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സി ക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹികള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി

Read More »

ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമച്ച ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗളൂരു വിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്. കാസര്‍കോട് : ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ്

Read More »

‘ ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല,വ്യവസ്ഥിതി കൊന്നതാണ്, കട്ടിലില്‍ നിന്ന് വീണ് നിലത്തു കിടന്നത് മണിക്കൂറുകളോളം’; നടന്‍ ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നടന്‍ ജോളി ജോ സഫ്. വീട്ടിലെ കട്ടിലില്‍ നിന്നു വീണ ജോണ്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തി രിഞ്ഞു നോക്കിയില്ലെന്ന്

Read More »

ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേ രിയില്‍ വച്ചാണ്ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും വടിവാളുകള്‍ പിടി ച്ചെടുത്തു ആലപ്പുഴ: ആലപ്പുഴയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആല

Read More »

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തു മരിച്ചു ; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരു തമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ ചികിത്സയിലാണ്. ഇടുക്കി: ഇടുക്കിയില്‍ വീടിന്

Read More »

ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു ; വധു ജില്ലാ കലക്ടര്‍ രേണുരാജ്

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാ ഹിതരാകുന്നു. ഈ ആഴ്ച വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാ കും ചടങ്ങില്‍ പങ്കെടുക്കുക. തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും

Read More »

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി അപകടം ; കോഴിക്കോട്ട് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം കോഴിക്കോട്: കോഴിക്കോട്

Read More »

16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തി ; പെണ്‍കുട്ടിയും യുവാവും ഗുരുതരാവസ്ഥയില്‍

പാലക്കാട് കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിക്കും ബാലസുബ്രഹ്‌മണ്യ ത്തിനു മാണ് പൊള്ളലേറ്റത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാ ണ് പൊലീസ് പാലക്കാട്: പാലക്കാട്

Read More »

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂര്‍ത്തിയാക്കി ; ആറംഗ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി

ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂ ര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തല്‍ പ്രകടനമായിരുന്നു വിദ്യാര്‍ത്ഥികളുടേതെന്ന് മുഖ്യ സംഘടകനായ നീന്തല്‍ താരം എസ്

Read More »

‘രേഷ്മ ഹിന്ദു തീവ്രവാദി, ഭര്‍ത്താവാശാന്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും’: കാരായി രാജന്‍

ഹരിദാസന്‍ വധക്കേസ് പ്രതി നിജിലിന് ഒളിത്താവളം ഒരുക്കിയ അധ്യാപിക രേഷ്മ ഹിന്ദു തീവ്രവാദിയെ ന്ന് സിപിഎം നേതാവ് കാരായി രാജന്‍. ഫെയ്സ്ബുക്ക് പോ സ്റ്റിലൂടെയാണ് കാരായി രാജന്‍ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനും എതിരെ രംഗ

Read More »

സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം ; അച്ഛന്‍ അറസ്റ്റില്‍

പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛ അറസ്റ്റില്‍. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭഛിദ്രം നടത്താന്‍ പെണ്‍കുട്ടിയുമായി മംഗലാ പുരത്തെ ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായി രുന്നു

Read More »

ഒളിവുജീവിതം സംശയാസ്പദം, രേഷ്മ സംരക്ഷണം നല്‍കിയതില്‍ ദുരൂഹത ; വീട്ടുടമസ്ഥന്‍ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജന്‍

സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിച്ചിരുന്ന വീടിന്റെ ഉടമ സ്ഥന്‍ പ്രശാന്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെ ക്രട്ടറി എം വി ജയരാജന്‍. പ്രതിയായ ആര്‍എസ്എസുകാരനെ

Read More »

തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ; കുടുങ്ങരുതെന്ന് സൈബര്‍ ക്രൈം മുന്നറിയിപ്പ്

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തര ത്തി ലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാര്‍ പുറത്തു വിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി

Read More »

ഭാര്യയുടെ ഗര്‍ഭധാരണ അവകാശത്തിന് അനുമതി ; ഭര്‍ത്താവിന് 15 ദിവസം പരോള്‍ അനുവദിച്ച് ഹൈക്കോടതി

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോ ള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടികാട്ടി ഭാര്യ സമ ര്‍പ്പിച്ച പരാതിയില്‍ 34 കാരനായ നന്ദലാലിനാണ് ഹൈക്കോടതി 15 ദിവസത്തെ പരോള്‍

Read More »

ജോലിക്ക് കൂലിയില്ല ; തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

നഗരത്തിലെ എംജി റോഡില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമിച്ച യുവാവിനെ പൊലിസ് രക്ഷിച്ചു. ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാ ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് തൃശൂര്‍: നഗരത്തിലെ എംജി റോഡില്‍ ദേഹത്ത്

Read More »

പ്രേംനസീറിന്റെ ‘ലൈലാ കോട്ടേജ്’ വില്‍പനക്ക് ; വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്ന് ആവശ്യം

മലയാള സിനിമയുടെ നിത്യഹരിത നായകനും പത്മശ്രീ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വില്‍പനക്ക്. സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ മലയാള സിനി മയിലെ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയുടെ വീട് വിസ്മൃതിയിലാകും. തിരുവനന്തപുരം : മലയാള

Read More »

ശ്രീനിവാസന്‍ വധക്കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍ ; അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത് പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി

Read More »

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സാ യിരുന്നു. പാന്‍ ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലാ യിരുന്നു കോട്ടയം: പ്രശസ്ത കവിയും

Read More »

ബാബുരാജ് 40 ലക്ഷം തട്ടിയെന്ന് വ്യവസായി ; നടനെതിരെ പൊലിസ് കേസ്, അറസ്റ്റ് ഉണ്ടായില്ല

മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബ ളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെ ന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ

Read More »

ക്വാറി ഉടമകളില്‍ നിന്ന് പണം പിരിച്ചു ; കാസര്‍കോട് ഡപ്യൂട്ടി കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവ ന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാ റമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണു

Read More »

കുവൈറ്റ് മലയാളി സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യം ; കൂടിയേടത്ത് രാമചന്ദ്രന്‍ ഓര്‍മ്മയായി

കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ വടക്കാഞ്ചേ രിയില്‍ കൂടിയേടത്ത് രാമചന്ദ്രന്‍(റാംജി-61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികി ത്സയിലായിരുന്നു അദ്ദേഹം. കുവൈറ്റ് : കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത്

Read More »

കെ റെയില്‍ കല്ലിടല്‍ തുടങ്ങി ; കരിച്ചാറയില്‍ സംഘര്‍ഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്

സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. കഴക്കൂട്ടം കരി ച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. തട യാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കെ

Read More »

തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു ; സിപിഐ നേതാവ് അടക്കം രണ്ടു പേര്‍ മരിച്ചു

വാഹനാപകടത്തില്‍ സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി വി പ്രി സ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത് കൊച്ചി:

Read More »

അമേച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി ഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള(MINUTE)

Read More »

‘ഈ കടലിടുക്കും ഞങ്ങള്‍ കടക്കും’ ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെണ്‍ കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാ റില്‍ നിന്ന് ഇന്ത്യയിലെ ധനുഷ്‌ക്കോടിയിലേക്ക് പാക് കടലിടുക്കീലൂടെ നീന്തും കൊളംബോ

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേ ശിനിയുടെ സത്യാ ഗ്രഹം മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്

Read More »

വയറുവേദനയ്ക്ക് ചികിത്സതേടിയ 16കാരി ഗര്‍ഭിണി ; 14കാരനെതിരെ കേസ്

16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു. പെണ്‍ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാ ണു പീഡനം നടന്ന തെന്നാണു പരാതിയില്‍ പറയുന്നത്. കണ്ണൂര്‍:എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

Read More »

ആറുവയസ്സുകാരിയെ ഒരുവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിനതട വും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍

Read More »

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, സഹോദരിയുടെ കൈ വെട്ടിമാറ്റി ; ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവ ത്തൂരിന് സമീ പം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നര യോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമാവതി യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

Read More »

ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ പി എ ഷാജഹാ നെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സസ്പന്‍ഡ് ചെയ്തത് പത്തനംതിട്ട : കെഎസ്ആര്‍ടിസി

Read More »

വഴക്കുപറഞ്ഞതിലുള്ള വിഷമത്തില്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പ റമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെ ഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് കോട്ടയം : തലയോലപ്പറമ്പില്‍ വിഷക്കായ

Read More »