Category: Kerala

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 18,684 പേര്‍ ; 50 മരണം, രാജ്യം വീണ്ടും ജാഗ്രതയിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേ ര്‍ക്കാണ് പുതു തായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ്

Read More »

‘വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനതിന് സ്ഥലം മാറ്റി’ ; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടിക്കാറാം മീണ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമാ യി ടിക്കാറാം മീണ. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി യെടുത്തതിന്റെ പേരില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം

Read More »

ക്രൂര മര്‍ദ്ദനം, ശരീരമാസകലം അടിയേറ്റ് മുറിഞ്ഞ പാടുകള്‍ ; യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍

ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്തു. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം യുവ തിയും തൂങ്ങി മരിക്കുകയായിരുന്നു തിരുവനന്തപുരം : ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും

Read More »

ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തൊട്ടു പിന്നാലെ സുഹൃ ത്തായ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഴി വേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു (42), സുഹൃത്തായ

Read More »

കേരളത്തെ ഇരുട്ടിലാക്കില്ല, പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും ; കെഎസ്ഇബിയ്ക്ക് 50 കോടി രൂപയുടെ അധിക ബാധ്യത

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎ സ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും.മെയ് 31 വരെ ഈ

Read More »

‘ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചു’ ; നടന്‍ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണം

നടന്‍ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു യുവതി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസില്‍ എത്തിയ തന്നോട് മോശമായി പെരുമാറുകയും ചുംബിക്കാന്‍ ശ്രമിക്കുക യും ചെയ്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരെ

Read More »

‘മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ട് പണിയെടുക്കണം’ ; രൂക്ഷപ്രതികരണവുമായി കെഎസ്ഇബി ചെയര്‍മാന്‍

കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇ ബി ചെയര്‍മാന്‍. മാടമ്പിത്തരം കു ടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടത്. ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും ചെയര്‍മാന്‍

Read More »

കോഴിക്കോട് സ്വദേശി സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേ ളം സ്വദേശി മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോ ടെ സാധാരണ പോലെ

Read More »

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി, അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാ രന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത് തിരുവനന്തപുരം: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ

Read More »

ബ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദൂരൂഹമരണം ; ഭര്‍ത്താവ് മെഹ്നാസിന് എതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

ബ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടു ത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കാക്കൂര്‍ പൊലീസ് കേസെടുത്തത്. കോഴിക്കോട് : ബ്ലോഗര്‍

Read More »

യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി ; 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘം അറസ്റ്റില്‍

ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളും സഹോദരങ്ങളുമായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍

Read More »

തൃശൂര്‍ പൂരമടക്കം ഉത്സവപറമ്പുകളില്‍ നിറസാന്നിധ്യം ; ഗജരാജന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ വിടവാങ്ങി

കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു. തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉല്‍സവ പറമ്പുകളിലെ നിറസാനിധ്യമായിരുന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു തൃശൂര്‍: കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍

Read More »

വിജയ്ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണം; പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

യുവ നടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവു മായ വിജയ്ബാ ബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി കൊച്ചി: യുവ നടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍

Read More »

സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു ; പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുടെ ഇടിവാണ് ഉ ണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38400 രൂപയായി. തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണ വിലയില്‍

Read More »

മലയാളി ബാസ്‌കറ്റ്‌ബോള്‍ താരം തൂങ്ങി മരിച്ച നിലയില്‍ ; കോച്ചിനെതിരെ പരാതി നല്‍കി കുടുംബം

ഇന്ത്യന്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരം പാതിരാപ്പറ്റ കത്തിയണ പ്പന്‍ചാലില്‍ കരുണന്റെ മകള്‍ ലിതാര(22)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി. ബിഹാറിലെ ജോലി സ്ഥലത്ത് വെച്ചാണ് ലിതാര മരിച്ചത് പട്‌ന :

Read More »

മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

മലബാര്‍ എക്സ്പ്രസിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്ന ശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഒരു മണി ക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. കൊല്ലം: ട്രെയിനില്‍

Read More »

വിവാഹം നിശ്ചയിച്ച യുവതി തൂങ്ങി മരിച്ച നിലയില്‍

ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സന്ധ്യാഭവനില്‍ സുനില്‍ അനിത ദമ്പതികളുടെ മകള്‍ സിന്ധു (22) ആണ് മരിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോര്‍ ച്ചറിയിലേക്ക് മാറ്റി കൊല്ലം: യുവതിയെ തൂങ്ങി മരിച്ച നിലയില്‍

Read More »

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും നിര്‍മാതാവും കസ്റ്റഡിയില്‍

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി ഷാബിനും നിര്‍മാതാവായ സിറാജുദ്ദീനും പിടിയില്‍. ഇന്നലെ രാത്രിയാണ് ഷാബിനെ കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. കൊച്ചി:

Read More »

‘മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തില്‍, അവര്‍ തടവറയില്‍’; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ വിവാദ വെളിപ്പെടുത്തല്‍

മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ജു വാര്യര്‍ അവരുടെ മാനേജരുടെ ഭരണത്തിന് കീഴിലാണെന്നും അവരെ സ്വന്തമായി തീരു മാനമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ്

Read More »

കണ്ണൂരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡിവൈഎഫ് വനിതാ നേതാവ്

സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവി നെ തിരെ പീഡന പരാതി. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാ ണ് ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ

Read More »

‘ഗുജറാത്ത് മോഡല്‍’കേരളം പഠിക്കുന്നു ; ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം ഇന്ന് പുറപ്പെടും

ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ ഏകോപനം പഠിക്കാനാണ് ഗുജറാത്ത് സന്ദര്‍ശനം തിരുവനന്തപുരം:

Read More »

ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ; തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ മരിച്ചു

തമിഴ്നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാ ഘാതമേറ്റ് 11 പേര്‍ മരിച്ചു. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ് മരിച്ചത് തഞ്ചാവൂര്‍ : തമിഴ്നാട് തഞ്ചാവൂരില്‍

Read More »

ബൈക്ക് യാത്രികരുടെ കൂട്ടായ്മയില്‍ പ്രിയന്‍ ; ജപിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍

പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്ര കളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ ബയില്‍ അപ കടത്തില്‍ മരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും

Read More »

കെവി തോമസിന് സിപിഎം അഭയം നല്‍കും; കോണ്‍ഗ്രസ് പുറത്താക്കിയാല്‍ വഴിയാധാരമാകില്ല : കോടിയേരി

കെവി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിനെ പുറത്താക്കിയാ ല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോണ്‍ഗ്രസ് പുറത്താക്കു

Read More »

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് ; തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്, മകന് കള്ളക്കടത്തില്‍ പങ്കെന്ന് ആരോപണം

നെടുമ്പാശേരിയില്‍ ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ ന്നാണ് റെയ്ഡ്

Read More »

മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് ; കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.ബെന്‍സന്‍, ജോ ഷി എന്നിവരാണ് അറസ്റ്റിലായത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് നടപടി. കൊച്ചി : മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ കേസില്‍

Read More »

രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക ; 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് രോഗബാധ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേ ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എ ണ്ണം 15,636 ആയി ഉയര്‍ന്നു. ന്യൂഡല്‍ഹി : രാജ്യത്തെ

Read More »

പമ്പമണല്‍ വാരലിലെ അഴിമതി ; വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പുനഃപരി ശോധനാഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ് കൊച്ചി: പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം

Read More »

കെ റെയില്‍ സമരത്തില്‍ പങ്കെടുത്തവരെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയിട്ടില്ലെന്ന് എം വി ജയരാജന്‍

സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോണ്‍ഗ്രസുകാരാണ് ഉദ്യോ ഗസ്ഥരെ തല്ലിയത്. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദി ച്ചുവെന്നും എം വി

Read More »

കൊച്ചി നഗരത്തില്‍ കൊള്ളയടിക്കാന്‍ പറന്നെത്തി; ആറിടത്ത് വമ്പന്‍ കവര്‍ച്ച, ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

കൊച്ചി നഗരത്തില്‍ കൊള്ളയടിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ കൊള്ളസംഘം പിടി യില്‍. കഴിഞ്ഞ 21 മുതല്‍ നഗരത്തിന്റെ വിവിധയിടങ്ങളിലെ ആറ് വീടുകള്‍ കൊള്ളയടിച്ച സംഘം ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. കൊച്ചി: കൊച്ചി

Read More »

അധ്യാപികയെ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി, മാനസികമായും ശാരീരികമായും ഉപദ്രവിച്ചു ; എ എ റഹീമിനെതിര അറസ്റ്റ് വാറന്റ്

രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ തിരെ അറസ്റ്റ് വാറന്റ്. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസി ലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്

Read More »

‘ഉപയോഗിച്ചാല്‍ ക്ഷീണം അനുഭവപ്പെടില്ലെന്ന് തോന്നല്‍’; സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയില്‍. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന രോഹിണി കണ്ണന്‍ എന്ന ബസ്സിലെ ഡ്രൈവര്‍ മേത്തല സ്വദേശി ശ്രീരാജ്, കണ്ടക്ടര്‍ ജിതിന്‍ എന്നിവരാ

Read More »