Category: Kerala

വയനാട്ടില്‍ ഭക്ഷ്യവിഷബാധ ; 15 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കല്‍പ്പറ്റ: വയനാട്ടിലും ഭക്ഷ്യ വിഷബാധ. വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശകളാണ്. കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവ

Read More »

തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി

 ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തി യ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന് ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ

Read More »

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരു ന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പ രേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ(17) ആണ് മരിച്ചത്

Read More »

വീട്ടമ്മയെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു ; അയല്‍വാസി അറസ്റ്റില്‍

അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്.പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. പത്തനംതിട്ട: അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരു വല്ല കുന്നന്താനം സ്വദേശിനി

Read More »

സോളാര്‍ പീഡന കേസ് ; തെളിവെടുപ്പിനായി സിബിഐ സംഘം ക്ലിഫ്ഹൗസില്‍

സോളാര്‍ പീഡന കേസിന്റെ തെളിവെടുപ്പിനായി സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ തിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മ ന്‍ചാണ്ടിക്കെതിരായ പരാതിയിലാണ് തെളിവെടുപ്പ് തിരുവനന്തപുരം : സോളാര്‍ പീഡന കേസിന്റെ

Read More »

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 31ന് ; യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസ്

പിടി തോമസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വി ജ്ഞാപനം പുറപ്പെടുവിക്കും കൊച്ചി: പിടി തോമസ് എംഎല്‍എ

Read More »

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും

വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി. കോഴിക്കോട് : വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍

Read More »

അമ്പലമേട് സ്റ്റേഷനിലെ പൊലീസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ് (51) മരിച്ചത്. മുളവുകാട്ടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയി ലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥ മിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി: പൊലീസുകാരനെ ജീവനൊടുക്കിയ നിലയില്‍

Read More »

യുവതിയുടെ നഗ്‌നചിത്രം കാട്ടി ഭീഷണി; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

യുവതിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവില്‍ പൊലീ സ് ഓഫിസര്‍ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത് തൃശൂര്‍ : യുവതിയുടെ നഗ്‌ന ചിത്രം

Read More »

‘പുസ്തകം പ്രസിദ്ധീകരിക്കരുത്, മാപ്പ് പറയണം’; ടിക്കറാം മീണയ്ക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രി പിണറായി വിജ യന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ്. തിരുവനന്തപുരം: മുന്‍

Read More »

ജോണ്‍ പോള്‍ നല്ല സിനിമയുടെ ജനകീയ മുഖം : കെ ആര്‍ ചെത്തല്ലൂര്‍

ജോണ്‍ പോള്‍ നല്ല സിനിമ യുടെ ജനകീയ മുഖമായിരുന്നു എന്നും ജീവിതത്തിന്റെ സിംഹ ഭാഗവും അദ്ദേഹം നല്ല സിനിമയ്ക്കു വേണ്ടിയും സിനിമയെ കൂടുതല്‍ ജനകീ യമാക്കുന്നതിനു വേണ്ടിയും പ്രയത്‌നിച്ചു എന്നും ഇന്‍സൈറ്റ് പ്രസിഡന്റ് കെ

Read More »

മാസപ്പിറവി കണ്ടില്ല ; ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച,നാളത്തെ അവധിയില്‍ മാറ്റമില്ല

ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു തിരുവനന്തപുരം: ഈദ്

Read More »

സ്വത്ത് തര്‍ക്കം : കോഴിക്കോട് സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (75) ആണ് മരിച്ചത് കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ്

Read More »

സ്‌കൂട്ടര്‍ ഡിവൈഡറില്‍ ഇടിച്ച് തെറിച്ചുവീണ് യുവതിയ്ക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍ ആര്‍ആര്‍എ ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. നന്ദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ചാ യിരുന്നു അപകടം. തിരുവനന്തപുരം: സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച്

Read More »

പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; മേല്‍വിലാസക്കാരനെ പൊക്കി എക്സൈസ്

പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്‌സല്‍ രൂപത്തില്‍ കഞ്ചാവ് എത്തിയത്. പാഴ്‌സല്‍ വന്ന വിലാസത്തിലെ വ്യക്തിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കൊല്ലം: പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്.

Read More »

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ ; കാസര്‍കോട് വിദ്യാര്‍ത്ഥിനി മരിച്ചു, നിരവധിപ്പേര്‍ ചികിത്സയില്‍

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവന ന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മര ണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക്

Read More »

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ; മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും വക്കീല്‍നോട്ടീസ്

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുക യും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സം വിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്ക

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ്; മരണം 40, ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 364 കേസുകള്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍

Read More »

വാണിജ്യ പാചക വാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് 2355.50 രൂപ നല്‍കണം

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ട റുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള

Read More »

‘പി സി ജോര്‍ജ് ആരെയും കൊന്നിട്ടില്ല’ ; എആര്‍ ക്യാംപില്‍ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു, പിന്തുണയുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും

പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെ ത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശ

Read More »

‘അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ വെളളം ചേര്‍ക്കാറില്ല, പറഞ്ഞത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ’ : ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപര മായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടു ത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. തിരുവനന്തപുരം: വിദ്വേഷ പ്രസംഗം

Read More »

മതവിദ്വേഷ പ്രസംഗം : പിസി ജോര്‍ജ് കസ്റ്റഡിയില്‍ ; വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍, ചുമത്തിയത് ഗുരുതര വകുപ്പുകള്‍

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ തിരു വനന്തപുര ത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ ത്തകര്‍. പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന് പിന്തുണ അറിയിച്ചാണ് വാഹനം

Read More »

ഏഴു കോടിയുടെ സമ്മാനങ്ങള്‍ ; തട്ടിപ്പ് കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്ര ശേഖരന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസിലാണ് ഇഡിയുടെ നടപടി മുംബൈ: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായത് പഴയങ്ങാടി : കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ്

Read More »

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്

കൊട്ടാരക്കരയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാര്‍ത്ഥികളെ ഇരയാക്കിയ വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത് കൊല്ലം: കൊട്ടാരക്കരയില്‍ പ്രകൃതി

Read More »

ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു ; ധോണി വീണ്ടും നായകന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം മഹേന്ദ്രസിങ് ധോണിക്ക് തി രിക നല്‍കി രവീന്ദ്ര ജഡേജ. ടീമിന്റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് നായ കസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വീറ്റില്‍ വ്യക്ത

Read More »

വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിന് എതിരെ കേസെടുത്തു

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ തിരെ കേസെടുത്തു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവന ന്തപുരം ഫോര്‍ട്ട് പൊലീ സാണ് കേസെടുത്തത് തിരുവനന്തപുരം

Read More »

കെഎസ്ഇബി ഹിതപരിശോധന ; സിഐടിയുവിന് ചരിത്ര വിജയം, അംഗീകാരമുള്ള ഏക യൂണിയന്‍

കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സിഐടിയു വിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോ സിയേഷന്‍ (സിഐടിയു) 13, 634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി. കൊച്ചി :

Read More »

ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍ ; ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍

കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിച്ചു. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത് പത്തനംതിട്ട: കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍

Read More »

വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറി

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് പത്തനംതിട്ട : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി

Read More »

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി താരസംഘടന

പീഡനപരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാ തി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം. കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ

Read More »

‘മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നു’ ; വര്‍ഗീയ പ്രസംഗം, പി സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജി നെതിരെ പരാതിയുമായി യൂത്ത് ലീഗ്. മുസ്ലിം സമുദായത്തെ അധിക്ഷേപി ക്കുന്നതും വര്‍ഗീയത നിറ ഞ്ഞതുമാണ് പ്രസംഗം എന്ന് യൂത്ത്

Read More »