Category: Kerala

ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി കായലില്‍ വീണു ; ആലപ്പുഴയില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് വീണു മരിച്ചു

പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്. ആലപ്പുഴ: പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍

Read More »

സാരഥി കുവൈത്ത് വാര്‍ഷികം : സജീവ് നാരായണന്‍ പ്രസിഡന്റ്, സി വി ബിജു ജനറല്‍ സെക്രട്ടറി

കോവിഡ് മഹാമാരി കാലത്ത് ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചവരെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ ആദരിച്ചു. കുവൈത്ത് സിറ്റി : ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പി ച്ചു. സാരഥി മുതിര്‍ന്ന അംഗം അഡ്വ.

Read More »

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു ; അപകടം ബന്ധുവീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നി വരാണ് മരിച്ചത് പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ

Read More »

തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാ ന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്‍. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി എ എന്‍

Read More »

ഷവര്‍മ സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം : ആരോഗ്യ മന്ത്രി

ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മ യുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും

Read More »

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റി ലായത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത

Read More »

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ; മൊട്ട വര്‍ഗീസ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസു കളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത് പത്തനംതിട്ട: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ദുരൂഹ

Read More »

മദ്യപിച്ച് വാക്കുതര്‍ക്കം ; അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ആലപ്പുഴ: വാക്കു തര്‍ക്കത്തിനിടെ അനുജന്‍

Read More »

വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹത ; പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തു

ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ ദാറുടെ മേല്‍നോട്ട ത്തിലാണ് പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍

Read More »

അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്നയും മകന്‍ ധ്രുവുമാണ് മരിച്ചത്. രാവിലെ 6 മണിയോടെ യാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേ ഹങ്ങള്‍ കണ്ടെത്തുന്നത്. കണ്ണൂര്‍ : കണ്ണൂരില്‍ അമ്മയും

Read More »

‘സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നില്ല, പ്രചാരണം നിക്ഷിപ്ത താല്‍പ്പര്യക്കാരുടേത് ‘ : രമേശ് ചെന്നിത്തല

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പ ര്യക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ച യിച്ചതെന്ന് കരുതുന്നി ല്ല.വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെ ന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

Read More »

ഡോ. റോയി കള്ളിവയലില്‍ ഏഷ്യ-പസിഫിക് ചെയര്‍മാന്‍

ലോക മാനസികാരോഗ്യ ഫെഡറേഷന്‍ ഏഷ്യ-പസിഫിക് ചെയര്‍മാനും ആഗോള വൈസ് പ്രസിഡന്റു മായി ഡോ.റോയി കള്ളിവയലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തു ന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനില്‍ ജൂണ്‍ 28 മുതല്‍ നടക്കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ്

Read More »

പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്റു ട്രോഫി വാര്‍ഡ് അനീ ഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് ആലപ്പുഴ : പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി

Read More »

സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി; വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍

കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനര്‍ ഇറി ഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റി ലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്. കോട്ടയം: കോട്ടയത്ത് കരാറുകാരനില്‍ നിന്ന് പതിനായിരം

Read More »

ചവറ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പഞ്ചായത്ത് പ്രസി ഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജ ങ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം: കൊല്ലത്ത്

Read More »

43 ലക്ഷം തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്‍ അടക്കം 11 പേര്‍ക്കെതിരെയാണ്. കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത് കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ

Read More »

‘സുകുമാരന്‍ നായര്‍ പിതൃതുല്യന്‍, സന്ദര്‍ശിച്ചത് അനുഗ്രഹം തേടാന്‍’: ഉമ തോമസ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.പി ടി തോമസിന് എന്‍എസ് എസ് നേതൃത്വവു മായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു കോട്ടയം :

Read More »

എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ വിവാഹിതയായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാ ഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് ന്യൂഡല്‍ഹി:

Read More »

തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണ മെന്ന്

Read More »

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍ ; ജനം വലഞ്ഞു, നേരിടാന്‍ ഡയസ്നോണ്‍

ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെ യാണ് സമരം. പണിമുടക്ക് ജനജീ വിതത്തെ സാര മായി ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയെ

Read More »

ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്‌സോ കേസ് പ്രതി ; ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും

പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്സോ കേസ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസാണ് 2020 നവംബര്‍ 28 മുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത് മലപ്പുറം: പെരിന്തല്‍മണ്ണയില്‍

Read More »

റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. തഹസി ല്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റു മോര്‍ട്ടം നടത്തുക. റിഫയു ടെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യപ്പെട്ട് ബ

Read More »

പൊറോട്ടയില്‍ പാമ്പിന്‍ തോലും മാംസവും ; തിരുവനന്തപുരത്ത് ഹോട്ടല്‍ പൂട്ടിച്ചു

നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷ ണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. പൊറോട്ടകള്‍ പൊതിഞ്ഞ കടലാ സിനകത്താണ് പാമ്പിന്റെ തോലും അല്‍പ്പം മാംസവും കണ്ടെത്തിയത്. പേപ്പറിലും പൊ റോട്ടയിലുമായി പാമ്പിന്റെ

Read More »

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ; സൂചന സമരമാണെന്ന് തൊഴിലാളി സംഘടനകള്‍

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നട ത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പ ണിമുടക്ക് പ്രഖ്യാപിച്ചത്

Read More »

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാല്‍പ്പ ത്തിമൂന്നുകാരനായ ഡോ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥി

Read More »

ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ; പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര

Read More »

‘അപവാദം പ്രചരിപ്പിച്ചു, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി’ ; മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ കസ്റ്റഡിയില്‍

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി

Read More »

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

എംസി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ എരമല്ലൂര്‍ എഴു പുന്ന കറുകപ്പറമ്പില്‍ ഷി നോയി (26), ചേര്‍ത്തല പ ള്ളിപ്പുറം സ്വദേശി

Read More »

‘വാരിക്കോരി മാര്‍ക്ക് നല്‍കില്ല, പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കില്ല’ ; എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് : മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല. നൂറ് ശതമാനം വിജ യം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും മന്ത്രി വ്യക്ത

Read More »

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയെ കാണാതായി ; സമാന്തര കിണര്‍ കുഴിച്ച് രക്ഷാപ്രവര്‍ത്തനം

കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടി ഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാണ് കാണാതായത്. കൊല്ലം : കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ

Read More »

ഭവന, വാഹന വായ്പകള്‍ ചെലവേറിയതാകും ; റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തി

അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ ധന വരുത്തി. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു.

Read More »

കൂട്ടബലാത്സംഗത്തിനിരയായി ; പരാതി പറയാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പൊലീസുദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷ നില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ

Read More »