
കോവിഡ് കാലത്ത് പരോളിലിറങ്ങിയ തടവുകാര്‍ തിരിച്ചെത്തിയില്ല ; മുങ്ങിയവരെ പൊക്കാന്‍ ജിയില്‍ വകുപ്പ് പൊലിസ് സഹായം തേടി
കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളി ലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് തിരി കെ എത്താന്‍ സുപ്രീം കോടതി നല്‍കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയം





























