Category: Kerala

ഗവര്‍ണറുടെ പുതിയ ബെന്‍സ് കാര്‍ രാജ്ഭവനില്‍ ; ചെലവിട്ടത് 85.11 ലക്ഷം രൂപ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ് ഭവനിലെത്തി. കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനമാണ് ഗവര്‍ണര്‍ക്ക് ഉപയോഗിക്കാനായി എത്തിയത് തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക

Read More »

ഗുരുതര സാമ്പത്തിക പ്രതിസന്ധി ; കേരളത്തിന് 5000 കോടിയുടെ വായ്പയെടുക്കാന്‍ കേന്ദ്രാനുമതി

കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000 കോടി രൂപയുടെ വാ യ്പയെടുക്കാന്‍ ഒടുവില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനു മതി. ഇതോടെ താത്ക്കാലി ക ആശ്വാസത്തിലാണ് സംസ്ഥാനം. ന്യുഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000

Read More »

50 ലേറെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; സിപിഎം കൗണ്‍സിലറായ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വി ദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ

Read More »

ആകാശവാണി മുന്‍ ജീവനക്കാരന്‍ നെയ്യാര്‍ ഡാമില്‍ മരിച്ചനിലയില്‍

ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാ ര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാന ങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് പ്രേംകുമാര്‍ തിരുവനന്തപുരം: ഗായകനും

Read More »

മാധ്യമപ്രവര്‍ത്തകന്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു

സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്നാണ് അന്ത്യം. സുപ്രഭാതം ദിനപ്പത്രം സീനിയര്‍ റിപ്പോര്‍ട്ടറാണ്. കോഴിക്കോട്: സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു.

Read More »

ആലപ്പുഴയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു; നില ഗുരുതരം

ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജിയാണ് വെട്ടിയത്. രേണുകയുടെ നില ഗുരുതരമാണ് ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ്

Read More »

മോന്‍സണ്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം ; മോഹന്‍ലാലിന് ഇഡി നോട്ടീസ്

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് ഇഡി (എന്‍ ഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ്) നോട്ടീസ്. അടുത്തയാഴ്ച  കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് നടനോട്  ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Read More »

തടിയന്റവിട നസീറിന്റെ കൂട്ടാളി കണ്ണൂരില്‍ പിടിയില്‍; ഒളിവില്‍ താമസിച്ചിരുന്നത് മുന്‍ പിഡി പി നേതാവിന്റെ വീട്ടില്‍

തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ് ഇടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊ തുവാച്ചേരിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍: തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ്

Read More »

‘കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു, ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെ’ : വി ഡി സതീശന്‍

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്ര യാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോ ട്ടെയെന്നും സതീശന്‍ പറഞ്ഞു കൊച്ചി: കോണ്‍ഗ്രസ് പുറത്താക്കിയ

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കായിക അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്‌കൂളിലെ കായിക അധ്യാപകന്‍ അറസ്റ്റിലായി. വയനാട് കല്‍പ്പന സ്വദേശിയായ അ ധ്യാപകനാണ് പിടിയിലായത്. കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്‌ കൂളിലെ

Read More »

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ

Read More »

കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെ റുവത്തൂര്‍ സ്വദേശി ഷഹന(20)യാണ് മരിച്ചത്. ഇന്നലെ രാത്രി വാടക വീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കോഴിക്കോട്: ചേവായൂരില്‍ നടിയും

Read More »

ആകാശ് തില്ലങ്കേരി വിവാഹിതനായി ; വധു ഹോമിയോ ഡോക്ടര്‍ അനുപമ

സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹി തനായി. കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. അനുപമയുടെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. ഇരുവരും ഏറെക്കാലമായി പ്രണയത്തി ലായിരുന്നു കണ്ണൂര്‍:

Read More »

സമുദായ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ ബോര്‍ഡ് ; കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ പുതിയ ബോര്‍ഡ് രൂപീ കരിക്കാനാണ് സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ

Read More »

പ്രണയം നിരസിച്ചു ; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി, ഇരുവരും ഗുരുതരാവസ്ഥയില്‍

മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാ ന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി. യു വാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശു പത്രിയില്‍

Read More »

ഇനിയും ക്ഷമിക്കാനാകില്ല ; കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എഐസി സിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി വി രുദ്ധപ്രവര്‍ത്ത നത്തിനാണ് നടപടി. തിരുവനന്തപുരം: കെ വി തോമസിനെ കോണ്‍ഗ്രസില്‍

Read More »

‘പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധതക്കെതിരെ തൃക്കാക്കര വിധിയെഴുതും, നിറഞ്ഞ നൂറിലെത്തും’; പിണറായി വിജയന്‍

പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ, നിഷേധ രാഷ്ട്രീയത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങള്‍ വിധി യെഴുതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാ നാര്‍ഥിയുടെ മണ്ഡലം പ്രചാര ണ കണ്‍വന്‍ഷന്‍ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മുഖ്യമന്ത്രി. കൊച്ചി

Read More »

വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ; സമസ്ത നേതാവിനെതിരെ കേസ്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പെണ്‍ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീ ഷന്‍ വിശദീകരണം തേടി

Read More »

യുവതിയും മക്കളും ആത്മഹത്യ ചെയ്ത കേസ് ; പൊലീസുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ എആര്‍ ക്യാംപിനു സമീപം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡി ക്കല്‍ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. ആലപ്പുഴ: ആലപ്പുഴ എആര്‍

Read More »

‘തൃക്കാക്കരയില്‍ ഇടതിനായി പ്രചാരണത്തിനിറങ്ങും, കഴിയുമെങ്കില്‍ പുറത്താക്കട്ടെ’ ; വെല്ലുവിളിച്ച് കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങു മെന്ന് കെ വി തോമസ്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കു ന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കെ വി തോമസ്

Read More »

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി ; നാളെ മുതല്‍ സമരം തുടങ്ങുമെന്ന് ടിഡിഎഫ്

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെഎസ്ആര്‍ ടിസി പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍ ശശിധരന്‍ തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍

Read More »

മൂലക്കുരുവിന്റെ ചികിത്സാരീതി തട്ടിയെടുക്കണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, നാലംഗ സംഘം അറസ്റ്റില്‍

ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ അറ സ്റ്റിലായ നാലുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്ന തിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വൈദ്യന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ച റിയല്‍

Read More »

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി ;വീഡിയോ ആല്‍ബം’സ്മരണാഞ്ജലി’പ്രകാശനം

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലിയുമായി യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’യുടെ പ്രകാശനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വഹിക്കും കൊച്ചി: വിപ്ലവനക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി ഒരുക്കി

Read More »

മതവിദ്വേഷ പ്രസംഗം : മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ്, ഹര്‍ജി നാളെ പരിഗണിക്കും

പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ്. ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടു ത്തിരുന്നു കൊച്ചി: പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം

Read More »

വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല ; സര്‍ക്കുലര്‍ ഇറക്കി ഡിജിപി

വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധി ച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി

Read More »

കണ്ണൂരില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു ; അയല്‍വാസി അറസ്റ്റില്‍

കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടി യേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ്(48) വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ : കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക്

Read More »

‘തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങും, കോണ്‍ഗ്രസ് വിടില്ല ; രണ്ടും കല്‍പ്പിച്ച് കെ വി തോമസ്

കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരം ഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ ഗ്രസ് ബന്ധം അവ സാനിപ്പിക്കില്ലെന്നും കെ വി തോമസ് പറയുന്നു കൊച്ചി:

Read More »

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് 106 വര്‍ഷം കഠിന തടവ്

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛന് 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്

Read More »

‘ജീവനക്കാര്‍ ഉറപ്പ് ലംഘിച്ചു സമരം നടത്തി ; കെഎസ്ആര്‍ടിസി ശമ്പളത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’ : ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാ ക്കി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന് പറഞ്ഞ യൂണിയനുകള്‍ ഉറപ്പ് ലം ഘിച്ചു. പത്താം തിയതിയ്ക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം

Read More »

രണ്ടു മക്കളെ കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത് ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന്

Read More »

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ അന്തരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ ജിതീഷിന്റെ (29) മര ണത്തില്‍ ചികിത്സാപിഴവെന്ന് ആരോപണം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയി ലിരി ക്കെയാണ് മരണം സംഭവിച്ചത് കൊച്ചി: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ

Read More »

ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് വേണം ; കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരെ മര്‍ദിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ക്ക് നേരെ ആക്രമണം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ ക്കറ്റിലാണ് ഒരു സംഘം അ ക്രമം നടത്തിയത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.

Read More »